വനത്തിനുള്ളില്‍ ആദിവാസി യുവതി മരിച്ച നിലയില്‍
തൃശൂര്‍: ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. ഭര്‍ത്താവും ഒരുമിച്ച് ...
തൃശൂര്‍: ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ ആണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്. ഭര്‍ത്താവും ഒരുമിച്ച് ...
പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം. ഷോളയൂര്‍ ബോഡിച്ചാള ഊരിലെ രേഷ്മയെന്ന യുവതിയെയാണ് അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. രാവിലെ പതിനൊന്നിന് ഓണ്‍ലൈന്‍ ക്ളാസ് എടുക്കാനായി സാമ്പാര്‍ക്കോട് ഊരിലേക്ക് ...
ഭോപാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവതിയെ വൈദികന്‍ പീഡിപ്പിച്ചതായി പരാതി. കനാപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയില്‍ പള്ളി പരിസരത്ത് വെച്ചാണ് വൈദികനായ ഹനോപ് അലക്‌സാണ്ടര്‍ യുവതിയെ പീഡിപ്പിച്ചത്. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies