കോഴിക്കോട്: കോഴിക്കോട് മേയര്‍ സ്ഥാനത്തേക്ക യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
യു.ഡി.എഫ് ചെയര്മാന് അഡ്വ. പി.ശങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കെ.പി.സി.സി ഇടപ്പെട്ടാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. താന്‍ മത്സരിക്കാനില്ലെന്നും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post