കൊച്ചി:ശാശ്വതികാനന്ദയുടെ മരഴുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രൈബ്രാഞ്ച് അന്വേഷിച്ചതാണ്. നേരത്തെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതാണ്.
ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഏജന്‍സികള്‍ക്ക് പുനരന്വേഷണം നടത്താവുന്നതേയുള്ളു എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Discussion about this post