Tag: ramesh chennithala

‘നിങ്ങൾക്കിന്ന് ദുർദ്ദിനമാണല്ലോ?‘: ചെന്നിത്തലയെ വേദിയിലിരുത്തി കോൺഗ്രസിനെ ട്രോളി മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി നിൽക്കുന്ന കോൺഗ്രസിന്റെ മുറിവിൽ മുളക് പുരട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ അഴീക്കൽ പാലത്തിന്‍റെ ...

‘പല പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധം, പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്’; അട്ടപ്പാടി മധു കേസിൽ ​ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താനും വിചാരണ അട്ടിമറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. പ്രസ്തുത കേസിന്റെ ...

തിരുവനന്തപുരത്ത് ഉണ്ടായിട്ടും യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും

തിരുവനന്തപുരം : സർക്കാരിനെതിരായ സമരങ്ങൾ കൂടുതൽ കടുപ്പിക്കാനായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ...

കേരളത്തിലെ കോൺ​ഗ്രസും പുകയുന്നു; സ്ഥാനമൊഴിഞ്ഞ് ചെന്നിത്തല; ജയ്ഹിന്ദ് പ്രസിഡന്റ്, രാജീവ് ​ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ ഒഴിഞ്ഞു

കേരളത്തിൽ കോൺ​ഗ്രസിലും പുകച്ചിൽ. മുൻ കെപിസിസി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല വഹിച്ചിരുന്ന വിവിധ പദവികളിൽ നിന്ന് ഒഴിഞ്ഞതായി പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ജയ്ഹിന്ദ് പ്രസിഡന്റ് സ്ഥാനം, രാജീവ് ...

ഡിസിസി പുനഃസംഘടന: കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു; പരാതിയുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നുവെന്ന് റിപ്പോർട്ട്. ഡിസിസി അധ്യക്ഷന്‍മാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതില്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തിനോട് പരാതിപ്പെട്ടതായും, ചര്‍ച്ചകളില്‍നിന്ന് ...

”പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാകുമെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുമായിരുന്നു, തെരഞ്ഞെടുപ്പിൽ അപമാനിതനായി”. രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ അപമാനിതനായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 'പുതിയ പ്രതിപക്ഷ ...

‘സതീശന് ആശംസകൾ നേർന്ന് പിൻവാങ്ങുന്നു, തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെ‘; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാട് ഉറങ്ങുമ്പോഴും ജനങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു. കണ്ണും ...

‘ആര്‍.എസ്​.എസിനെ വളരാനനുവദിക്കാതെ സംഘടന കെട്ടിപ്പടുക്കണം’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വലിയ തോതില്‍ ഇടതുമുന്നണിക്ക് പോയെന്ന് രാഷ്​ട്രീയകാര്യ സമിതിയില്‍ രമേശ് ചെന്നിത്തല. കഴിഞ്ഞ മണ്ഡല പുനര്‍വിഭജനശേഷം അറുപത് മണ്ഡലങ്ങളിലെങ്കിലും ഇടതുമുന്നണിക്ക് കൃത്യമായ മേല്‍ക്കൈയാണ്. ...

‘കേരളത്തിന് കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കണം’; ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി കേരളത്തിന് ...

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം പിടിച്ച് ബിജെപി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ വിട്ടുനിന്നതോടെയാണ് ബിജെപിക്ക് ...

‘പോസ്റ്റൽ ബാലറ്റിൽ വ്യാപകമായി ഇരട്ട വോട്ടുകൾ‘; വിശദാംശങ്ങൾ പുറത്തു വിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചെന്നിത്തല

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റിൽ വ്യാപകമായി ഇരട്ട വോട്ടുകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര മുഖ്യ ...

‘മുഖ്യമന്ത്രി കാട്ടുകള്ളൻ, നായനാരുടെ ആത്മാവ് പൊറുക്കില്ല‘: ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് പ്രതികൂലമായിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ ...

‘സംസ്ഥാനത്ത് ഇടത്പക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നു‘; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അശ്രദ്ധയ്ക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ഇടത്പക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്ത് ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടിലും വ്യാപക തിരിമറി നടന്നതായി ...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ചെന്നിത്തലയ്‌ക്കെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പത്ര സമ്മേളനം

ആലപ്പുഴ:  പാര്‍ട്ടി അണികളെ സിപിഎമ്മിന് ഒറ്റു കൊടുക്കുകയാണെന്ന വിമര്‍ശനവുമായി, സിപിഎം, കോണ്‍ഗ്രസ് രഹസ്യധാരണയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സിപിഎമ്മിലെ ഒരു വിഭാഗവും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ ...

‘ഇരട്ടവോട്ടില്‍ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി പുറത്തുവിടും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ടവോട്ട് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ...

‘സര്‍ക്കാരിന്റെ വീഴ്ചയാണ് പ്രളയത്തിന് കാരണം; മുഖ്യമന്ത്രി മാപ്പ് പറയണം’; ചെന്നിത്തല

തിരുവനന്തപുരം: 2018ലെ പ്രളയത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ...

ഇരട്ടവോട്ട് ; ചെന്നിത്തലയുടെ ഹര്ജിയിൽ ഇന്ന് വിധി

കൊച്ചി: ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് ഹൈക്കോടതി വിധി പറയുന്നത്. കേരളത്തില്‍ നാല് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും, കള്ളവോട്ടിന് ...

ഇ​ര​ട്ട വോ​ട്ട് വി​വാ​ദം; ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി 11-ാം മ​ണി​ക്കൂ​റി​ല്‍; അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

കൊ​ച്ചി: ഇ​ര​ട്ട വോ​ട്ട് വി​വാ​ദ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെതിരെ ഹൈക്കോടതിയിൽ എ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ലെ​ന്നെ​ന്നും പി​ഴ​വ് തി​രു​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ...

ഇരട്ട വോട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ്; ഹര്‍ജി 12 മണിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ടിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി. പ്രശ്‌നം അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകന്‍ കോടതിയെ ...

‘ഒരു വോട്ടർക്ക് പല മണ്ഡലങ്ങളിലും വോട്ടുകൾ, നിരവധി തിരിച്ചറിയൽ കാർഡുകൾ‘; കേരളത്തിൽ ജനവിധി പരസ്യമായി അട്ടിമറിക്കപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

കണ്ണൂർ: സംസ്ഥാനത്ത് ജനവിധി നഗ്നമായി അട്ടിമറിക്കപ്പെടുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍  പല മണ്ഡലങ്ങളില്‍  ...

Page 1 of 18 1 2 18

Latest News