ലഖ്നോ: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്തു. ജൂണ്‍ 10ന് നടന്ന അക്രമസംഭവങ്ങളുടെ മുഖ്യ ആസൂത്രകനാണെന്നുള്ള യു.പി പൊലീസിന്റെ ശിപാര്‍ശപ്രകാരമാണ് മുഹമ്മദ് ജാവേദിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുന്നതെന്ന് ജില്ല മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ ഖത്രി പറഞ്ഞു.
പ്രവാചകനിന്ദയ്ക്കെതിരായ പ്രയാഗ്രാജിലെ പ്രതിഷേധം അക്രമാസക്തമായതിന് കാരണം ജാവേദ് മുഹമ്മദ് ആണെന്ന് ആരോപിച്ചായിരുന്നു ജൂണ്‍ 11ന് അറസ്റ്റ് ചെയ്തത്.
Discussion about this post