സ്വന്തമായി മൊബൈൽ ഫോൺ ഇല്ല, ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഉപകരണങ്ങൾ ഉപയോഗിക്കാറില്ല ; ഫോൺവിളി ആശയവിനിമയത്തിന് മാത്രമെന്ന് അജിത് ഡോവൽ
മൊബൈൽ ഫോണോ ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഉപകരണങ്ങളോ വ്യക്തിപരമായി ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഡൽഹിയിൽ 'ഭാരത് യുവ നേതാ സംവാദ്' പരിപാടിയിൽ മുഖ്യാതിഥിയായി ...



















