ജൂണ്‍ 10ന് നടന്ന അക്രമസംഭവങ്ങളുടെ മുഖ്യ ആസൂത്രകൻ : ജാവേദ് മുഹമ്മദിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി യു.പി സര്‍ക്കാര്‍
ലഖ്നോ: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്തു. ജൂണ്‍ 10ന് നടന്ന അക്രമസംഭവങ്ങളുടെ മുഖ്യ ആസൂത്രകനാണെന്നുള്ള യു.പി പൊലീസിന്‍റെ ശിപാര്‍ശപ്രകാരമാണ് ...