കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് (എം) നടപടിയെടുത്തു. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ വിമത സ്ഥാനാര്‍ഥികളായി പത്രിക നല്കിയ രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പാലാ, ചങ്ങനാശ്ശേരി നിയമസഭയിലും ജില്ലയിലെ ഏഴോളം ഗ്രാമപഞ്ചായത്തുകളിലും പത്രിക സമര്‍പ്പിച്ചവരെയാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി അടിയന്തര യോഗം ചേര്‍ന്ന് പുറത്താക്കി. പാര്‍ട്ടി തലവണ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും മത്സരരഗത്ത് ഉറച്ച് നിന്നതാണ് പുറത്താക്കാന്‍ കാരണമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Discussion about this post