കിട്ടിയത് ഒരു ടിക്കറ്റ്, അതിവേഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം; വീണ്ടും ചാഴിക്കാടൻ
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം.തോമസ് ചാഴിക്കാടാനാണ് സ്ഥാനാർത്ഥി. ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് ...