മക്കാവു: ഇന്ത്യയുടെ പി.വി.സിന്ധു മാക്കാവു ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഹാട്രിക് കിരീടം തികച്ചു. വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ മിനാത്സു മിതാനിയെ ഒന്നിനെതിരെ രണ്ട് ഗെയിമിനു തോല്പിച്ചാണ് സിന്ധു തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം ചൂടിയത്.
120,000 യു.എസ്. ഡോളര്‍ സമ്മാനത്തുക നല്കുന്ന ടൂര്‍ണമെന്റില്‍ ഒന്നിലേറെ തവണ കിരീടം ചൂടുന്ന ഏകതാരവും സിന്ധുവാണ്. സ്കോര്‍: 219, 2123, 2114.
Discussion about this post