ക്രിസ്മസിന് തിയറ്ററുകളിലെത്തിയ മാര്ട്ടിന് പ്രക്കാട്ട് ചിത്രം ചാര്‍ലി ഹിറ്റ് ചാര്‍ട്ടില്‍. ആദ്യ ദിവസത്തെ കളക്ഷനില്‍ പുതിയ റെക്കോഡിട്ടുകൊണ്ടാണ് ചാര്‍ലി തുടങ്ങിയത്. നൂറോളം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ രണ്ട് കോടി രൂപ ഗ്രോസ് നേടിയാണ് പുതിയ റെക്കോഡിട്ടത്.
ഇതാദ്യമായാണ് ഒരു മലയാള ചിത്രം റിലീസ് ദിനത്തില്‍ രണ്ട് കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടുന്നത്. ദുല്കര് സല്‍മാനെ നായകനായ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിട്ടാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍.
Discussion about this post