‘സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കരുത്” ‘കുറുപ്പി’നെതിരെ ദുല്‍ഖറിന് ചാക്കോയുടെ കുടുംബത്തിന്റെ വക്കീല്‍ നോട്ടീസ്
പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന 'കുറുപ്പ്' എന്ന സിനിമക്കെതിരെ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ കുടുംബം രംഗത്ത്. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ...