തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കെ.എന്‍.സതീഷിനെ സര്‍ക്കാര്‍ മാറ്റി. ഗ്രാമവികസന ഡയറക്ടര്‍ ഡോ.മോഹന്‍കുമാറാണ് പുതിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍.
അദ്ധ്യാപക പാക്കേജ് സംബന്ധിച്ച വിഷയത്തെ തുടര്‍ന്നാണ് സതീഷിന്റെ സ്ഥാനമാറ്റം.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post