ഗ്ലോബൽ പബ്ലിക് സ്കൂളിൽ പരിശോധന നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ; മിഹിർ അഹമ്മദിന്റെ മരണത്തിൽ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്
എറണാകുളം : തൃപ്പൂണിത്തുറയിൽ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. മിഹിറിന്റെ മരണത്തിൽ സഹപാഠികൾക്കെതിരെ റാഗിംഗ് ...