ഡല്‍ഹി: അസമില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും അസം ഗണപരിഷത്തും ഒരുമിച്ച് നിന്ന് മത്സരിക്കും. മുന്‍ മുഖ്യമന്ത്രി അസം ഗണപരിഷത്ത് നേതാവുമായ പ്രഭുല്ല കുമാര്‍ മഹന്ത അറിയിച്ചതാണിക്കാര്യം.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിതാഷായുമായി അസം ഗണപരിഷത്തിന്റെ ഉയര്‍ന്ന നേതാക്കള്‍ ചര്‍ച് നടത്തിയിരുന്നു. സംസ്ഥാനത്ത് എജിപി-ബിജെപി സഖ്യത്തിന് നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
126 നിയമസഭ സീറ്റുകളിലേക്ക് ഏപ്രില്‍ പതിനൊന്നിന് തിരഞ്ഞെടുപ്പ് നടക്കും
Discussion about this post