ബി.ജെ.പി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രി
ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ അടുത്ത മുഖ്യമന്ത്രിയാകും. നിയമസഭ മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഹിമന്തയെ ...