ഇന്ത്യയുടെ മാനം കാത്ത ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവും ബാറ്റ്മിന്റണ്‍ താരവുമായ ഗോപി ചന്ദിനെ അവഹേളിക്കുന്ന പ്രസ്താവനയുമായി തെലങ്കാന ഉപ മുഖ്യമന്ത്രി മുഹമ്മദ് മെഹമൂദ് രംഗത്ത്. രാജ്യം മുഴുവന്‍ ഗോപിചന്ദിനെ പ്രശംസ കൊണ്ട് മൂടുമ്പോള്‍ സിന്ധുവിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗോപിചന്ദിനെ മാറ്റുമെന്നാണ് മെഹമൂദിന്റെ പ്രസ്താവന.
ഗോപിചന്ദ് മികച്ച പരിശീലകനാണ്. എന്നാല്‍ പിവി സിന്ധുവിന് കുറച്ച് കൂടി മികച്ച പരിശീലകനെ ലഭ്യമാക്കുമെന്ന് മെഹമൂദ് പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സില്‍ വെള്ളി നേടിയ പിവി സിന്ധുവിന്റെ നേട്ടത്തില്‍ പിന്നില്‍ ഗോപിചന്ദിന്റെ പരിശീലക മികവെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജന്മനാട് സിന്ധുവിനും ഗോപിചന്ദിനും സ്വീകരണം നല്കുന്ന ദിവസം തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് അവഹേളനമാണെന്നാണ് ഉയരുന്ന വിമര്‍ശനം.
സൈന നെഹ്വാള്, സിന്ധു തുടങ്ങിയ ലോകത്തെ തന്നെ മികച്ച താരങ്ങളെ വളര്ത്തുിയെടുത്ത പരിശീലകനാണ് പുല്ലേല ഗോ
Discussion about this post