Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ബന്ധു നിയമനം വിവാദം; കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കില്ല

by Brave India Desk
Apr 18, 2017, 11:36 am IST
in Kerala
Share on FacebookTweetWhatsAppTelegram


തിരുവനന്തപുരം: ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യാനിരിക്കെ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കില്ല. വിവാദത്തില്‍ ഇ.പി. ജയരാജന്റെയും പി.കെ. ശ്രീമതിയുടെയും ഭാഗം കേന്ദ്ര കമ്മറ്റി കേള്‍ക്കാനിരിക്കെയാണ് അദ്ദേഹം അവധിക്ക് അപേക്ഷ നല്‍കിയത്.

നേരത്തെ ഇക്കാര്യത്തില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം വിലയിരുത്തിയിരുന്നു. ഇതേ വിലയിരുത്തല്‍ തന്നെയാണ് പോളിറ്റ് ബ്യൂറോയ്ക്കുമുള്ളത്. ഇത് സബന്ധിച്ച് വിശദമായ ചര്‍ച്ച ഇന്നത്തെ കേന്ദ്ര കമ്മറ്റിയില്‍ നടക്കും.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

ജയരാജന്റെയും ശ്രീമതിയുടെയും ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ടശേഷമായിരിക്കും ഇരുവര്‍ക്കുമെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കുക. അദ്ദേഹത്തിന്റെ വിശദീകരണം എഴുതി നല്‍കാവുന്നതാണ്. അതേസമയം പി.കെ. ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കുന്നുണ്ട്.

വിവാദം ഉണ്ടായ ഉടന്‍ ജയരാജന്‍ രാജിവെച്ചിരുന്നു. അതിനാല്‍ കടുത്ത നടപടി വേണ്ടെന്ന് നിലപാട് അംഗങ്ങളില്‍ ചിലര്‍ക്കുണ്ട്.

അതേസമയം കേന്ദ്ര കമ്മറ്റി അംഗങ്ങളായ രണ്ടു പേര്‍ക്ക് ജാഗ്രതക്കുറവുണ്ടായ സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്നും അഭിപ്രായവുമുണ്ട്. അതിനാല്‍ ഇരുവര്‍ക്കും ശാസനയോ താക്കീതോ ഉണ്ടായേക്കും.

Tags: e.p jayarajan/cpm-pb-meetingp k sreemathi
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies