Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് വീണ്ടും കോടിയേരി, ‘കശ്മീരിൽ സൈന്യം ജനങ്ങൾക്ക് നേരെ അക്രമം നടത്തുന്നു’

by Brave India Desk
May 28, 2017, 02:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് വീണ്ടും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കശ്മീരിൽ സൈന്യം ജനങ്ങൾക്ക് നേരെ അക്രമം നടത്തുകയാണ്. ആർഎസ്എസ് അജണ്ടയാണ് സൈന്യത്തെ ഉപയോഗിച്ച് നടപ്പിലാക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

അതേസമയം സൈന്യത്തിനെതിരെ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. പാക് മാദ്ധ്യമങ്ങളുൾപ്പെടെ ഇന്ത്യ വിരുദ്ധ നീക്കത്തതിന് കോടിയേരിയുടെ പ്രസ്താവന ഉപയോഗപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് തന്റെ പ്രസ്താവനയിൽ യാതൊരു തെറ്റുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.

തന്റെ പ്രസ്താവന മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും, നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. അഫ്‌സ്പ നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ സൈനികർ ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കശ്മീരിലെ വിഘടന വാദികൾക്കെതിരെ സൈന്യം നടത്തുന്ന പ്രതി പ്രവർത്തനങ്ങളെ അവഹേളിക്കുകയും, സൈന്യത്തെ അപമാനിച്ച ധിക്കാരപരമായ നിലപാട് തുടരുന്നതിലും പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ കശ്മീരിൽ ബുർഹാൻ വാനിയുടെ പിൻഗാമിയായി ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ സബ്സർ ഭട്ട് അടക്കുളള ഭീകരരെ സൈന്യം വധിച്ചിരുന്നു.

Tags: kodiyeri balakrishananagain against indian army
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies