kodiyeri balakrishanan

‘ഭരണത്തിന്റെ പേരിൽ അഹങ്കരിക്കരുത്, മറ്റുള്ളവരുടെ മെക്കിട്ട് കയറിയാൽ പാർട്ടിയ്ക്ക് പുറത്തായിരിക്കും സ്ഥാനം’; കോടിയേരി

സി.പി.ഐ.എം പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന ഭരണം നമുക്ക് ലഭിച്ചതു കൊണ്ട് ഇനി അഹങ്കരിച്ചു കളയാം എന്നു ...

‘കോണ്‍ഗ്രസുകാരെല്ലാവരും ബി.ജെ.പിക്കാരാകുന്നു, ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും’; കോടിയേരി

തിരുവനന്തപുരം: യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പമാണ് നില്‍ക്കുകയെന്ന് കോടിയേരി ബാലകൃഷ്ണന്‍. പി.സി ചാക്കോയും കെ.സി റോസക്കുട്ടിയും അടക്കമുള്ളവര്‍ അതാണ് തെളിയിക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസുകാര്‍ വരുംനാളുകളില്‍ ഇടതുപക്ഷത്തിനൊപ്പം ...

കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്; ഇനിയും എത്താതിരുന്നാല്‍ വാറന്റ് അയയ്ക്കുമെന്നും നോട്ടീസില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ രണ്ട് നോട്ടീസിലും ...

‘വിനോദിനിക്ക് ഒരു ഫോണ്‍ ഉണ്ട്, അത് പൈസ കൊടുത്തു വാങ്ങിയതാണ്’; കോടിയേരി

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ തനിക്കും കുടുംബത്തിനുമെതിരെ ബോധപൂര്‍വ്വം കഥകളുണ്ടാക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും കോടിയേരി ആരോപിച്ചു. ...

നേമത്തെ പോരാട്ടം ഇടത് മുന്നണിയും ബി.ജെ.പിയും തമ്മിലെന്ന് കോടിയേരി

നേമത്ത് പോരാട്ടം ഇടത് മുന്നണിയും ബി.ജെ.പിയും തമ്മിലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ആര് വന്നാലും നേമത്ത് എല്‍.ഡി.എഫ് ജയിക്കും. ഇടത് മുന്നണി ആത്മവിശ്വാസത്തിലാണെന്നും കോടിയേരി ...

‘അ​മി​ത് ഷാ ​വ​ന്നാ​ലും നേമത്ത് എ​ല്‍​ഡി​എ​ഫ് തന്നെ വിജയിക്കും’; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ല്ല അ​മി​ത് ഷാ ​വ​ന്നാ​ലും എ​ല്‍​ഡി​എ​ഫ് തന്നെ വിജയിക്കുമെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി നേ​മ​ത്ത് മത്സരിക്കാനില്ലെന്ന് ഹൈ​ക്ക​മാ​ന്‍റി​നെ അ​റി​യി​ച്ചത് അവിടെ എ​ല്‍​ഡി​എ​ഫ് ...

കുറ്റപത്രത്തിൽ ബിനീഷിന്റെ പേരില്ല; കോടിയേരി തിരിച്ചെത്തുന്നു?, സ്ഥിരീകരിക്കാതെ സിപിഎം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്കു കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുമെന്ന് സൂചന. കോടിയേരിയുടെ തിരിച്ചു വരവ് സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും സിപിഎമ്മിന്റെ ഭാ​ഗത്തു നിന്നും സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ...

‘സുകുമാരൻ നായരുടെ ആഹ്വാനം കരയോഗങ്ങൾ തന്നെ തള്ളുന്നു ‘

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍.എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ...

‘ഒഴിവുള്ള മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കും,ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തട്ടെ’; കോടിയേരിക്കെതിരെ ടീക്കാറം മീണ

കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ...

നവോത്ഥാന സമിതിയിൽ വിള്ളൽ ; സിപിഎമ്മിനെതിരെ പുന്നല ശ്രീകുമാര്‍ രംഗത്ത്

വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാടിനെച്ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായഭിന്നത. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു. വിശ്വാസികൾക്കൊപ്പം എന്ന സിപിഎം ...

കേരളത്തില്‍ മുസ്ലിം വര്‍ഗ്ഗീയത ശക്തിപ്പെടുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍: ”ശബരിമല വിശ്വാസികളെ എതിരാക്കിയത് ചിലരുടെ തെറ്റായ പ്രചരണം”

കേ​ര​ള​ത്തി​ൽ ഹി​ന്ദു​വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കു ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്. ഇ​ത് കേ​ര​ള​ത്തി​ന്‍റെ ...

‘കോടിയേരി ബാലകൃഷ്ണനെ പല തവണ കണ്ടു’; ബിനോയ്ക്കെതിരെ ആരോപണമുന്നയിച്ച യുവതിയും കുടുംബവും

പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വര്‍ഷമായി സംസാരിക്കുന്നുണ്ടെന്ന് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയും ...

‘ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’;വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് പരാജയത്തിന് കാരണമെന്നും കോടിയേരി ബാലകൃഷ്ണന്‍

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു.അതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു കാരണം. ശബരിമല തെരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചു എന്ന വിലയിരുത്തലിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. ...

‘കൊതുകിനെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോ?’;സിഒടി നസീറിന് വേട്ടെറ്റ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

വടകര മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വേട്ടേറ്റ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി ബാലകൃഷണന്‍.'കൊതുകിനെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോ'  എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് കോടിയേരിയുടെ ...

എല്‍ഡിഎഫിനെ ശരിയാക്കാന്‍ ഇനി വി.എസ് വേണ്ട;ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ വി.എസ് ഔട്ട്‌

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സിപിഎം സംസ്ഥാന വ്യാപകമായി പാതയോരങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ വി.എസ്. അച്യുതാനന്ദനില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ...

”മകന്റെ സാമ്പത്തീക ഇടപാടുകള്‍ എല്ലാം കോടിയേരിയ്ക്ക് അറിയാമായിരുന്നു” സിപിഎമ്മിന് തിരിച്ചടിയായി വെളിപ്പെടുത്തല്‍

കൊല്ലം:ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുടെ ഭാര്യപിതാവ് രാജേന്ദ്രന്‍ നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ...

‘ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യ’, ചൈന അനുകൂല നിലപാട് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യയെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ചൈനയെ തകര്‍ക്കാനാണ് അമേരിക്ക, ...

എസ്എഫ്‌ഐ നിലപാടുകള്‍ സങ്കുചിതമെന്ന് കോടിയേരിയും, ”എല്ലാ വിദ്യാര്‍ത്ഥികളെയും സംഘടന ഉള്‍കൊള്ളണം”

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ പ്രവര്‍ത്തന ശൈലി സങ്കുചിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ബഹുസ്വരതയെ അംഗീകരിക്കാന്‍ സംഘടന തയാറാകണം. ചെങ്കോട്ടയിലേക്ക് ...

കോടിയേരിയെ വെട്ടിലാക്കി പുതിയ വിവാദം: ‘പ്രസ്താവന സ്ത്രീ വിരുദ്ധം’

തിരുവനന്തപുരം: നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ ഭാവിയില്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥയാകുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്ത്രി വിരുദ്ധമെന്ന് പരാതി. കോടിയേരിയുടെ ...

”വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞത് കോണ്‍ഗ്രസുകാര്‍”- മത്സ്യത്തൊഴിലാളികളുടെ വികാരപ്രകടനത്തെ അപമാനിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയത് മത്സ്യത്തൊഴിലാളികളല്ലെന്നും കോണ്‍ഗ്രസുകാരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മത്സ്യത്തൊഴിലാളി പ്രതിഷേധത്തെ അപമാനിച്ച് കോടിയേരി രംഗത്തെത്തിയത്. ഓഖി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist