-ഇന്‍ ഫേസ്ബുക്ക്- ജിതിന് ജേക്കബ്
മന്മോഹന് സിംഗ് ഇന്ത്യന്‍ പ്രധാന മന്ത്രിയായ ശേഷം ആദ്യ ഇന്റര്‍വ്യൂ (exclusive) നല്‍കിയത് ഏതു ചാനലിനാണെന്നറിയാമോ? ചിരിക്കാന്‍ തുടങ്ങിക്കോ…നമ്മുടെ സ്വന്തം കൈരളി ചാനലിനാണ് മന്മോഹന് സിംഗ് പ്രധാന മന്ത്രിയായ ശേഷം ആദ്യമായി അഭിമുഖം നല്‍കിയത്.
കൈരളിപോലുള്ള ഒരു ‘ഉന്നത നിലവാരം പുലര്‍ത്തുന്ന, സത്യം മാത്രം വിളമ്പുന്ന’ ചാനലിന് ഇന്ത്യന്‍ പ്രധാന മന്ത്രി അഭിമുഖം കൊടുത്തു എന്നുണ്ടെകില്‍ ഊഹിക്കാമല്ലോ ആകാലയളവില്‍ ഇടതു ബുദ്ധിജീവികളും, ഇടതു മാധ്യമങ്ങളും ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രങ്ങളില്‍ ചെലുത്തിയിരുന്ന ഇടപെടലുകള്‍. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ നാളുകള്‍ മുതല്‍ ഡല്‍ഹിയിലെ ഭരണ സിരാകേന്ദ്രങ്ങളില്‍ ഇടതു മാധ്യമങ്ങള്‍ സൈ്വര്യവിഹാരം നടത്തിയിരുന്നു.
രാഷ്ട്രത്തലവന്മാരുടെ വിദേശപര്യടനകളിലൊക്കെ അനുഗമിച്ചിരുന്നത് ഈ ഇടതു മാധ്യമ ബുദ്ധിജീവികളായിരുന്നു. ഇന്ത്യയുടെ സാമ്പത്തീക – വിദേശ നയങ്ങളിലും ഇക്കൂട്ടര്‍ കൈകടത്തിയിരുന്നു.
2008 ല്‍ ഇടതുപക്ഷം കാട്ടിയ ആന മണ്ടത്തരം അവരുടെ പതനത്തിനു തുടക്കം കുറിച്ചു. അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരില്‍ അവര്‍ UPA സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് അവരുടെ ചരിത്രപരമായ മറ്റൊരു വിഡ്ഢിത്തരമായിരുന്നു. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച തുടങ്ങി. UPA സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റായിരുന്നു എന്ന് പിന്നീട് CPI പറഞ്ഞു. ബാക്കിയെല്ലാം ചരിത്രം.
പക്ഷെ ഇവിടെ ഏറ്റവും കൂടുതല്‍ പണി കിട്ടിയത് ഇടതു ബുദ്ധിജീവികള്‍ക്കും ഇടതു മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ്. രണ്ടാം UPA സര്‍ക്കാരിന്റെ കാലം മുതലേ അവരെ ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ നിന്ന് അകറ്റാന്‍ തുടങ്ങി. നരേന്ദ്ര മോഡി അധികാരമേറ്റതോടെ അനിവാര്യമായ ഇടതു മാധ്യമങ്ങളുടെ പതനം പൂര്‍ണമായി.
ഒറ്റ ഒരുത്തനെ ഇപ്പോള്‍ അങ്ങോട്ട് അടുപ്പിക്കില്ല. വിദേശ യാത്രകളിലൊന്നും ഇടതു മാധ്യമങ്ങളില്ല. ഇടതു മാധ്യമങ്ങള്‍ക്കു അഭിമുഖങ്ങള്‍ പോലും കിട്ടുന്നില്ല. കിട്ടിക്കൊണ്ടിരുന്ന പല EXCLUSIVE വാര്‍ത്തകളും കിട്ടാതായി. മാധ്യമപ്രവര്‍ത്തകര്‍ അന്നാളുവരെ അനുഭവിച്ചുകൊണ്ടിരുന്ന VIP ട്രീറ്റ്മെന്റ് അങ്ങ് അവസാനിച്ചു.
ഇപ്പോള്‍ ആകെയുള്ള പണി കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ യുടെ വെബ് സൈറ്റില്‍ നിന്നും വാര്‍ത്തകള്‍ കോപ്പി ചെയ്യുക, ഡല്‍ഹിയിലെ AKG ഭവന് മുമ്പില്‍ തമ്പടിച്ചിരിക്കുക എന്നതും മാത്രമാണ്..
അതിന്റെ ചൊരുക്കാണ് ഇവന്മാര് ഈ തീര്‍ക്കുന്നത്. അപ്പോള്‍ ചോദിക്കും ഇടതു പത്രക്കാര്‍ക്ക് മാത്രമാണോ മോഡി സര്‍ക്കാര്‍ വന്നതുമുതല്‍ ‘കഷ്ടകാലം’ എന്ന്? വേറെയും രണ്ടു കൂട്ടരുണ്ട്. NGO കളും, സാഹിത്യ ബുദ്ധിജീവികളും.
ആദ്യം NGO കളുടെ കാര്യം നോക്കാം:-
നമ്മുടെ രാജ്യത്തു സ്കൂളുകളുടെ എണ്ണം ഏതാണ് 15 ലക്ഷം പോലുമില്ല. ഈ NGO കളുടെ എണ്ണം എത്രയാണെന്ന് ഊഹിക്കാമോ? ഇന്ത്യ രാജ്യത്തെ NGO കളുടെ എണ്ണം 33 ലക്ഷം ആണ്. ഇതില്‍ തന്നെ ഏതാണ് 20000 ത്തിനു മുകളില്‍ NGO കള്‍ വിദേശ ഫണ്ട് വാങ്ങുന്നു. വിദേശ ഫണ്ട് വാങ്ങുന്ന NGO കള്‍ Foreign Contribution (regulation) ആക്ട് പിന്തുടരണമെന്ന നിയം ഉണ്ട്. 1976 ല്‍ പാസ്സാക്കിയ FCRA ആക്ട് ഒരിക്കലും അതിന്റെ പൂര്‍ണ രൂപത്തില്‍ നടപ്പാക്കിയിരുന്നില്ല. വിദേശ ഫണ്ടുകള്‍ NGO കള്‍ വഴി ഇന്ത്യയിലേക്ക് ഒഴുകി.
മന്മോഹന് സിംഗ് പ്രധാന മന്ത്രിയായിരുന്ന സമയത്തു ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ഒരു റിപ്പോര്‍ട്ട് നല്കി. വിദേശ ഫണ്ടുകള്‍ വാങ്ങി NGO കള്‍ ഇന്ത്യയുടെ വികസന പ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുത്തുന്നു എന്ന ഗൗരവകരമായ റിപ്പോര്‍ട്ട്. കൂടംകുളം ആണവ നിലയവിരുദ്ധ സമരത്തിന് വിദേശ ഫണ്ട് ലഭിച്ചു എന്നത് സ്വതേ മിതഭാഷിയായി മന്മോഹന് സിങിനെ പോലും ചൊടിപ്പിച്ചു. കൂടം കുളം സമരത്തെ അതി രൂക്ഷമായി ആണ് മന്മോഹന് സിംഗ് വിമര്‍ശിച്ചത്. മന്മോഹന് സിംഗിനെ പോലെ ഒരാള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോള്‍ തന്നെ അതിന്റെ ഗൗരവം മനസിലാകും.
അതോടെ FCRA ആക്ട് ശക്തമാക്കി FCRA ആക്ട് 2010 പാര്‍ലമെന്റ് പാസ്സാക്കി. പക്ഷെ എന്നിട്ടും ശക്തമായി നടപ്പാക്കാന്‍ പല കാര്യങ്ങള്‍ കൊണ്ടും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കളി മാറി. ഇന്ത്യന്‍ നിയമനകള്ക്കനുസരിച്ചു പ്രവര്‍ത്തിക്കാവുന്നവ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി എന്ന സന്ദേശം ആദ്യമേ നല്കി. കൃത്യമായ നിയമങ്ങള്‍ പാലിക്കാത്ത എല്ലാ NGO കളുടെയും ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു.
ഗ്രീന്‍പീസ് പോലുള്ള അന്താരാഷ്ട്ര പ്രശസ്തിയുള്ള സ്ഥാപങ്ങളുടെ വരെ FCRA ലൈസന്‍സ് ഇന്ത്യ റദ്ദു ചെയ്തു. ഇക്കാര്യത്തില്‍ വിദേശ രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇന്ത്യ മുമ്പോട്ടു പോകുന്നത്.
അമേരിക്കന്‍ ആസ്ഥാനമായ കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന NGO ഇന്ത്യയിലെ ചെറുകിട NGO കള്‍ക്ക് കോടിക്കണക്കിനു രൂപയായാണ് നല്കികൊണ്ടിരുന്നത്. അവരുടെ ലക്ഷ്യം മത പരിവര്‍ത്തനം ആയിരുന്നു. സര്‍ക്കാര്‍ പറഞ്ഞു, മത പരിവര്‍ത്തനം നടത്താന്‍ വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്കൊഴുക്കിയാല് അത് ഇന്ത്യയിലെ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കും. അവരുടെ ലൈസന്‍സ് ഇന്ത്യ ക്യാന്‍സല്‍ ചെയ്തു. അമേരിക്കന്‍ പ്രെസിഡന്റിന്റെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടുപോലും ഇന്ത്യന്‍ പിന്നോട്ട് പോയില്ല.
മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിദേശ ഫണ്ട് വാങ്ങിച്ചിരുന്ന ഏതാണ്ട് 11000 NGO കളുടെ ലൈസന്‍സ് ആണ് റദ്ദു ചെയ്തത്.
വിദേശ ഫണ്ട് ലഭിച്ചിരുന്ന ആളുകള്‍ക്ക് പെട്ടെന്ന് അതില്ലാതായതിന്റെ വിഷമം എന്തായിരിക്കുമെന്നറിയാമല്ലോ.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുന്നു എന്നുള്ള വാദങ്ങള്‍ ഉയര്‍ത്തിയാല്‍ ആര്‍ക്കാകും അതുവഴി നേട്ടമുണ്ടാകുക എന്ന് ഇപ്പോള്‍ മനസിലായല്ലോ. ലോകരാജ്യങ്ങളില്‍ ഇന്ത്യയെ ഇകഴ്ത്തികാട്ടി ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ പ്രശ്നങ്ങള്‍ നേരിടുന്നു എന്ന് കാണിക്കാന്‍ ഇക്കൂട്ടര്‍ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രശ്നങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നു. മുന്‍ പോസ്റ്റുകളില്‍ സൂചിപ്പിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ പോയി മറ്റു മതസ്ഥരെ കളിയാക്കുക മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെ ഇകഴ്ത്തുക്ക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നടത്തി ഒരു പ്രശ്നം മനഃപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന ആളുകള്‍ NGO കള്‍ എന്ന പേരില്‍ നമ്മുടെ രാജ്യത്തു വിഹരിക്കുന്നുണ്ട്.
ജാതിവ്യവസ്ഥ അതിരൂക്ഷമായ ഇന്ത്യന്യുടെ ഗ്രാമങ്ങളില്‍ മതപരിവര്ത്തങ്ങള് ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ ചെറുതല്ല. വിദ്യാഭ്യാസ ,ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വരെ ഇക്കൂട്ടരുടെ പ്രവര്‍ത്തങ്ങള്‍ മൂലം വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. സമാധാനപരമായി ജീവിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്നു പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്ന NGO കളുടെ പ്രവര്‍ത്തങ്ങള്‍ക്ക് കടിഞ്ഞാണിട്ടതും NGO കള്‍ക്കും സഹിക്കുന്നില്ല.
മോഡി സര്‍ക്കാര്‍ വന്ന ശേഷം സുഖ സൗകര്യങ്ങളും മറ്റു പദവികളും നഷ്ട്ടപെട്ട മറ്റൊരു കൂട്ടരാണ് ഇടതു സാഹിത്യകാരന്മാര്. ഇപ്പോള്‍ ഡല്‍ഹിയില്‍ യാതൊരു വിലയും ഇല്ലാതായി. അപ്പോള്‍ പിന്നെ കല്‍ബുര്‍ഗി, പന്‍സാരെ എന്നൊക്കെ പറഞ്ഞിറങ്ങും. പക്ഷെ ഫാറൂഖ് എന്ന ചെറുപ്പക്കാരന് മതമൗലിക വാദികളാല്‍ കോയമ്പത്തൂരില്‍ കൊല്ലപ്പെട്ടതുമാത്രം ഇപ്പോഴും ഇടതു സാഹിത്യകാരന്മാരും ബുദ്ധിജീവികളും അറിഞ്ഞിട്ടില്ല…
ഇടതു മാധ്യമങ്ങളും, വിദേശ ഫണ്ട് വാങ്ങുന്ന NGO കളും, ഇടതു സാഹിത്യകാരന്മാരും ഒക്കെ ചേര്‍ന്നാല്‍ ദിവസവും വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരു പ്രയാസവും ഉണ്ടാകുകയില്ല. പക്ഷെ ആ വാര്‍ത്തകള്‍ ആകെ ചിലവാക്കുന്നത് കേരളത്തിലാണെന്നു മാത്രം.

[fb_pe url=”https://www.facebook.com/jithinjacob.jacob/posts/1362140933855708?pnref=story” bottom=”30″]
Discussion about this post