തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലായെന്ന് കാനം രാജേന്ദ്രന് പറഞ്ഞത് സെക്രട്ടറിയുടെ നിലപാടെന്ന് റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്. മൂന്നാര്‍ യോഗത്തില്‍ പങ്കെടുക്കണോയെന്ന് താന്‍ തീരുമാനിക്കും. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ചന്ദ്രശേഖരന് വ്യക്തമാക്കി.
Discussion about this post