Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഫ്രാൻസിൻനിന്ന് കൊറിയർ വഴി ലഹരിമരുന്ന് കൊച്ചിയിലേക്ക്;ഡാർക്ക് വെബ് വഴി ഓർഡർ; ഫോൺനമ്പറിനെ പിന്തുടർന്ന് അറസ്റ്റിലേക്ക്

by Brave India Desk
Mar 2, 2025, 11:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; രാജ്യാന്തര തപാൽ സംവിധാനം വഴി വന്ന കൊറിയറിലെ ലഹരിമരുന്ന് എക്സൈസ് പിടികൂടി. കൊച്ചി കാരിക്കാമുറിക്ക് സമീപമുള്ള പോസ്റ്റ് ഓഫിസിലാണ് കൊറിയർ എത്തിയതെന്നാണ് സംശയം . കൊച്ചി ഇന്റർനാഷനൽ പോസ്റ്റൽ അപ്രെയ്സലിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് കൊറിയർ പിടിച്ചെടുത്തത്. സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം സ്വദേശി അതുൽ കൃഷ്ണ (23) യെ എറണാകുളം എക്സൈസ് പോലീസ് അറസ്റ്റു ചെയ്തു.

ഫ്രാൻസിൻനിന്നാണ് ലഹരിമരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാഴ്സലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ വച്ചാണ് എക്സൈസ് സംഘം അന്വേഷണം നടത്തിയതും അറസ്റ്റിലെത്തിയതും.എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അതുൽ കൃഷ്ണയെ തിരുവനന്തപുരത്തെ ഇയാളുടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.

Stories you may like

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

പുരുഷന് ഗർഭപാത്രം വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ എന്റെ വോട്ട് പോയത്; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

ഉറവിടം കണ്ടെത്താതിരിക്കാൻ ഡാർക്ക് വെബ് വഴിയാണ് ഇയാൾ എംഡിഎംഎ ഓർഡർ ചെയ്തു വരുത്തിയത്. 10.400 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. ബിറ്റ്‌കോയിൻ വഴിയാണ് ഇയാൾ പണം നൽകിയത്. ഇതിന്റെ ഉറവിടം തേടി നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്സൈസ്.

ഇന്റർനാഷനൽ കൺസെയ്ൻമെന്റുകൾ വരുന്നത് ട്രാക്ക് ചെയ്ത് ഫ്രാൻസിലേക്ക് ഇന്ത്യൻ എംബസി മുഖാന്തിരം സന്ദേശം അയക്കുന്ന നടപടി എക്സൈസ് സൈബർ സെൽ മുഖേന പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: mdma arrest kochimdma bustmdma from France Interpol involved
ShareTweetSendShare

Latest stories from this section

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

കേരളം ഇരുട്ടിലേക്ക്; സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി; ഓരോ പ്രദേശത്തും അരമണിക്കൂർ കറന്റ് പോകും

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

Discussion about this post

Latest News

വില കുറഞ്ഞാൽ  ലക്ഷ്വറി ബ്രാൻഡ് ചത്തു!എന്തുകൊണ്ട് ഡിസ്കൗണ്ട് നൽകാറില്ല? ഞെട്ടിക്കുന്ന തന്ത്രങ്ങൾ

വില കുറഞ്ഞാൽ  ലക്ഷ്വറി ബ്രാൻഡ് ചത്തു!എന്തുകൊണ്ട് ഡിസ്കൗണ്ട് നൽകാറില്ല? ഞെട്ടിക്കുന്ന തന്ത്രങ്ങൾ

ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമോ? വമ്പൻ ബ്രാൻഡുകൾ നമ്മളെ കബളിപ്പിക്കുന്ന രഹസ്യം!

ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമോ? വമ്പൻ ബ്രാൻഡുകൾ നമ്മളെ കബളിപ്പിക്കുന്ന രഹസ്യം!

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

നിങ്ങൾ ഒരിക്കൽ മോഹിച്ച ആ ഫോൺ ഇന്ന് എവിടെയുണ്ടെന്ന് അറിയാമോ? ബ്ലാക്ക്‌ബെറി: ഒരു സാമ്രാജ്യത്തിന്റെ പതനം

നിങ്ങൾ ഒരിക്കൽ മോഹിച്ച ആ ഫോൺ ഇന്ന് എവിടെയുണ്ടെന്ന് അറിയാമോ? ബ്ലാക്ക്‌ബെറി: ഒരു സാമ്രാജ്യത്തിന്റെ പതനം

ഗൾഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; സൗദി-പാക് സഖ്യത്തിന് തിരിച്ചടി നൽകി യുഎഇ ഒപെക് വിട്ടു, പണമിടപാടിലും കടുത്ത നീക്കം

ഗൾഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; സൗദി-പാക് സഖ്യത്തിന് തിരിച്ചടി നൽകി യുഎഇ ഒപെക് വിട്ടു, പണമിടപാടിലും കടുത്ത നീക്കം

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തടിയൂരാൻ പാകിസ്താൻ; ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പൊളിഞ്ഞതോടെ ‘പുതിയ കളി’യുമായി ഇസ്ലാമാബാദ്

ബംഗാളിൽ എൻഐഎയെ വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; നടപടി ബോംബ് ഭീഷണികൾ നേരിടുന്നതിനായി ; നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

ബംഗാളിൽ എൻഐഎയെ വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; നടപടി ബോംബ് ഭീഷണികൾ നേരിടുന്നതിനായി ; നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies