സംസ്ഥാനത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ജനപങ്കാളിത്തം കുറഞ്ഞെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്.സിപിഎംന്റെ പ്രവര്‍ത്തനം കൊണ്ടാണ് സംഘപരിവാര്‍ പരിപാടികളില്‍ ജനപങ്കാളിത്തം കുറയുന്നതെന്ന് ജയരാജന് പറഞ്ഞു.ശോഭായാത്ര ശാഖയിലേക്കുള്ള കുറുക്കുവഴിയാണ്. ഇതിലൂടെ കുഞ്ഞുങ്ങളെ സംഘപരിവാറിന്റെ കെണിയില്‍ പെടുത്താനാണ് ശ്രമമെന്നും ജയരാജന് പത്രസമ്മേളനത്തില്‍ അറിയിച്ചു
Discussion about this post