വട്ടിയൂര്‍ക്കാവില്‍ തനിക്ക് ജയിക്കാനായി ഇടതുമുന്നണിയുടെ സഹായം ലഭിച്ചതായുള്ള കെ. മുരളീധരന്‍ എം.എല്‍.എയുടെ തുറന്ന് പറച്ചില്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ബിജെപി അനുകൂല സൈബര്‍ വിഭാഗങ്ങള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും എതിരെ പരിഹാസവുമായി രംഗത്തെത്തി . സീമയെ നൈസായി ഒഴിവാക്കിയല്ലേ എന്നിങ്ങനെ പരിഹാസങ്ങളാണ് ഏറെയും.സിപിഎമ്മുമായി അഡ്ജസ്റ്റ്ുമെന്റില്ലായിരുന്നെങ്കില്‍ വട്ടിയൂര്‍കാവില്‍ കുമ്മനം ജയിച്ചേനെ എന്ന് കുറ്റസമ്മതം നടത്തിയല്ലേ എന്നും പരിഹാസമുണ്ട്.
സംസ്ഥാനത്ത് ബി.ജെ.പിക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ നടത്താറുണ്ട്. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെയും കാലം കഴിഞ്ഞെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.
[fb_pe url=”https://www.facebook.com/photo.php?fbid=1152462024886991&set=a.421993827933818.1073741827.100003696122594&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/ren4younew/photos/a.665166200263335.1073741831.459300054183285/1402573063189308/?type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/binoy.ashokan/posts/10212665488906231?pnref=story” bottom=”30″]
Discussion about this post