ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരേ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരേ സുപ്രീം കോടതി ബാര്‍ അസോസിയേഷന് രംഗത്ത്. ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് ശരിയായില്ല. ബാര്‍ അസോസിയേഷന് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു.
Discussion about this post