രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; അഭിഭാഷകർ കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നു; പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ബാർ അസോസിയേഷൻ
ആലപ്പുഴ: അഭിഭാഷകൻ കൂടിയായ ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ബാറിലെ അഭിഭാഷകർ കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കുന്നു. കേസിലെ ...