പോണ്ടിച്ചേരി: കഴിഞ്ഞ രണ്ട് ആഴ്ചകളായി പോണ്ടിച്ചേരിയിലുളള ഒരു ആശ്രമത്തിലാണ് ലിസി കളരി പഠിക്കാന്‍ എത്തിയത്.കളരി ശരീരത്തിനും മനസ്സിനും ഒരുപാട് നല്ല ഗുണങ്ങള്‍ പ്രധാനം ചെയ്യുമെന്നും ഇത്രയും പഠിച്ചകാര്യങ്ങളില്‍ താന്‍ അത്ഭുതപ്പെട്ടു പോയെന്നും ലിസി പറയുന്നു.
ലിസി വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നു. കളരിയും യോഗ പോലെതന്നെ നല്ലതാണ്. പുരാതന കലയായ കളരിപ്പയറ്റിന് കുടുതല്‍ പ്രചാരണം നല്‍കണം. പ്രചാരണം അല്ലെങ്കില്‍ അതും നാമാവശേഷമാകുമെന്നും ലിസി പറഞ്ഞു.
എല്ലാവരും നിത്യജീവിതത്തില്‍ കളരി ഒരു ശീലമാക്കണമെന്നും ലിസി പറയുന്നു.പോണ്ടിച്ചേരിയിലുളള ആദിശക്തിയിലാണ് ലിസി കളരിപ്പയറ്റ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത്.
Discussion about this post