Tag: film

സൈബർ യുഗത്തിന്റെ ഇതുവരെ അറിയാത്ത കഥ; ‘ബൈനറി’ ഉടൻ തിയേറ്ററുകളിലെത്തുന്നു

കൊച്ചി : സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' തിയേറ്റുകളിലെത്തുന്നു. വോക്ക് മീഡിയായുടെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് സംവിധാനം. രാജേഷ് ബാബു കെ ശൂരനാട്, മിറാജ് ...

ജൂനിയര്‍ എന്‍ടിആറിന്‍റെ പിറന്നാള്‍ ദിനത്തില്‍ എന്‍.ടി.ആര്‍ 30യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങും

ഹൈദരാബാദ്: ജൂനിയര്‍ എന്‍.ടി.ആര്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന എന്‍.ടി.ആര്‍ 30യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ മെയ് 19ന് പുറത്തിറങ്ങും. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാഹ്നവി കപൂറും ...

വീണ്ടും പാൻഇന്ത്യൻ ഹിറ്റടിച്ച് ഹിഷാം; 20 മില്യൺ കടന്ന് ‘ഖുഷി’യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം

ഇരുപതു മില്യൺ കാഴ്ചക്കാരുമായി 'ഖുഷി'യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. മൈത്രി മൂവി ...

മണിരത്നത്തിന്റെ സംവിധാനത്തിൽ വിക്രമും ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്നു?

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആധാരമാക്കി മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന് ശേഷം വീണ്ടും ഐശ്വര്യ റായിയും വിക്രം കൂട്ട്കെട്ട് പ്രക്ഷകരിലേക്ക് എത്തുന്നു എന്ന ...

പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ അവസരം കിട്ടി; ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണം മകനെ അഭിനയിക്കാൻ വിട്ടില്ല; ടിനി ടോം

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഇക്കാര്യം തുറന്ന് സമ്മതിച്ച് നടൻ ടിനി ടോം. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് മികച്ച അവസരം ലഭിച്ചിട്ടും ...

ദി കേരള സ്‌റ്റോറി റിലീസ് ഇന്ന്; ചിത്രത്തിനെതിരായ ഹർജികൾ ഹൈക്കോടതി പരിഗണിക്കും

എറണാകുളം: ഇസ്ലാമിക ഭീകരവാദം പ്രമേയമാക്കുന്ന ചിത്രം ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം പ്രദർശനത്തിന് ...

വിന്റേജ് ലുക്കിൽ ലാലേട്ടൻ മാസായി സ്റ്റെൽ മന്നൻ ”ജയിലർ” റിലീസിന്

രജനികാന്ത് നായകനായി ,മലയാളികളുടെ സ്വന്തം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന, ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓ​ഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ ...

യുവസാഗരത്തിന് ആവേശമായി മോദി; യുവം ‘താര’സമ്പന്നം,

രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കൾക്കായി സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ ആവേശമായി മാറി മലയാള സിനിമയിലെ താരങ്ങളും ഗായകരും മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപി,അപർണ ...

മികച്ച ചിത്രം; നാനിയുടെ അഭിനയത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല; ദസറയെ പ്രകീർത്തിച്ച് അല്ലു അർജ്ജുൻ

ഹൈദരാബാദ്: നാനി നായകനായ പുതിയ ചിത്രം ദസറയെ പ്രകീർത്തിച്ച് നടൻ അല്ലു അർജ്ജുൻ. മികച്ച സിനിമയാണ് ദസറയെന്ന് അല്ലു അർജ്ജുൻ പ്രതികരിച്ചു. സിനിമ കണ്ടതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ...

ഞാൻ പെറ്റ എന്റെ കുട്ട്യള് തരാത്തതാ മോൻ തന്നെ, ദൈവാനുഗ്രഹം ഉണ്ടാകും : ലൊക്കേഷനിൽ നിന്നുള്ള അനുഭവം പങ്കുവെച്ച് വിനോദ് കോവൂർ

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടൻ വിനോദ് കോവൂർ. 97 ാം വയസിലും പ്ലാസ്റ്റിക് പെറുക്കി ജീവിക്കുന്ന ഒരു അമ്മയെക്കുറിച്ചുള്ള പോസ്റ്റാണിത്. പാലക്കാട് ...

പുലി രണ്ടടി പിറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നർത്ഥം; ത്രസിപ്പിച്ച് ‘ പുഷ്പ 2’ ‌പ്രൊമോ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ‌ചിത്രം പുഷ്പ 2 ന്റെ പ്രൊമോ പുറത്തിറങ്ങി."തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ ...

പേരിൽ മാറ്റമില്ല; സെൻസറിംഗ് പൂർത്തിയായി; ഹിഗ്വിറ്റ ഈ മാസം റിലീസിന്

തിരുവനന്തപുരം: നോവലിന്റെ പേര് ഉപയോഗിച്ചതിനെ തുടർന്ന് വിവാദത്തിലായ ചിത്രം 'ഹിഗ്വിറ്റ'യുടെ റിലീസ് ഈ മാസം. മാർച്ച് 31 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ ...

ഇതല്ലേ സംസ്‌കാരം…ഇതല്ലേ വേണ്ടത്;ശബരിമല ശാസ്താവിനെ കാണാൻ വ്രതമെടുത്ത് രാം ചരൺ; ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് കറുപ്പുടുത്ത് നഗ്‌നപാദനായി; പ്രശംസിച്ച് സോഷ്യൽ മീഡിയ

ന്യൂയോർക്ക്/മുംബൈ: ശബരിമല ശാസ്താവിനെ കാണാൻ വ്രതം നോറ്റ് തെലുങ്ക് സൂപ്പർതാരം രാം ചരൺ. അമേരിക്കൻ യാത്രയ്ക്കിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കറുപ്പുടുത്ത് കാലിൽ ചെരിപ്പില്ലാതെയാണ് ...

ഹൃദയാഘാതം; ഹാസ്യ നടൻ മയിൽ സ്വാമി അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. 200 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാവിലെ ...

ഹരീഷ് പേരടിയുടെ സിനിമാ പോസ്റ്റർ പങ്കുവെച്ചു; എംഎ ബേബിക്കെതിരെ സൈബർ സഖാക്കൾ; കലാ, സാഹിത്യ മേഖലയിൽ വിമർശനപരമായ സഹകരണമാണ് വേണ്ടതെന്ന് എം.എ ബേബി

തിരുവനന്തപുരം: ഹരീഷ് പേരടി നിർമ്മിയ്ക്കുന്ന ' ദാസേട്ടന്റെ സൈക്കിൾ' എന്ന ചിത്രത്തിന്റെ പോസ്റ്റർ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സമൂഹമാദ്ധ്യമം വഴി പങ്കുവച്ചതിനെ ചൊല്ലി വിവാദം. ...

” ഇനിമേ താൻ ആരംഭം”; സിനിമ ഇഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുമായി അൽഫോൺസ് പുത്രൻ

സിനിമാ വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസുമായി സംവിധായകൻ അൽഫോൺ പുത്രൻ. പ്രിഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ അൽഫോൺ പുത്രന് നേരെ ...

സിനിമാ ഷൂട്ടിംഗിനിടെ സണ്ണി ലിയോണിന് പരിക്ക്;വേദന കൊണ്ട് കരഞ്ഞ് താരം

ന്യൂഡൽഹി: ബോളിവുഡ് താരം സണ്ണി ലിയോണിന് ഷൂട്ടിംഗിനിടെ പരിക്ക്. ' ക്വട്ടേഷൻ ഗാംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരിക്കേറ്റത്. അപകട വിവരം സണ്ണി ലിയോൺ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ...

‘പത്താൻ’ സിനിമയുടെ ആഹ്ലാദ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യവും അള്ളാഹു അക്ബറും മുഴക്കി മതതീവ്രവാദികൾ; വീഡിയോ പുറത്ത്; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് വിഎച്ച്പി നേതാവ്

ഭോപ്പാൽ: ഷാരൂഖ് ഖാൻ നായകനായ 'പത്താൻ' സിനിമയുടെ ആഹ്ലാദ പ്രകടനത്തിനിടെ ഹിന്ദുക്കൾക്ക് നേരെ കൊലവിളി മുദ്രാവാക്യം മുഴക്കി മതതീവ്രവാദികൾ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. തലയറുക്കുമെന്ന അർത്ഥം വരുന്ന ...

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ചെന്നൈ: തമിഴിലിൽ റിലീസിനൊരുങ്ങുന്ന ചിത്രം മാളികപ്പുറത്തിന് ആശംസകൾ നേർന്ന് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് വ്യാപകമായി ലഭിക്കുന്നതെന്ന് സൗന്ദര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമയ്ക്ക് ...

‘ചീത്ത വിളിക്കാനും കളിയാക്കാനും ആർക്കും അധികാരം നൽകിയിട്ടില്ല’; ‘ആരുടെയും അടിമയുമല്ല’; പൃഥ്വിരാജ് ചിത്രത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പൊട്ടിത്തെറിച്ച് അൽഫോൺസ് പുത്രൻ

എറണാകുളം: പൃഥ്വിരാജ് നായകനായ ചിത്രം ഗോൾഡിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ രോഷാകുലനായി പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്നെ ചീത്ത വിളിക്കാനോ കളിയാക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് അൽഫോൺസ് ...

Page 1 of 7 1 2 7

Latest News