മധുവിന്റെ കോലപാതകം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.കൊലപാതകികളെ വെള്ളപൂശുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നിയമസഭയിലാണ് ചെന്നിത്തല ആവശ്യമുന്നയിച്ചത്. സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നും പിരിഞ്ഞു.
Discussion about this post