chennithala

വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ; സ്കൂൾ കൗൺസിലിങ്ങിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം ; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ : സ്കൂൾ വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ ഏതാനും ദിവസങ്ങളായി കണ്ടുവന്ന അസ്വാഭാവികതയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. ചെന്നിത്തലയിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിലെ ...

‘125 സീറ്റുകൾ നേടും’; ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും രമേശ് ചെന്നിത്തല

അഹമ്മദാബാദ് ; ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല.  സംസ്ഥാനത്ത്  പാർട്ടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷ ചുമതല നിർവ്വഹിക്കുന്നത്   രമേശ് ചെന്നിത്തലയാണ് . പ്രചാരണത്തിനും ...

“തന്റെയൊഴികെ മറ്റെല്ലാവരുടെയും സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്” : ലൈഫ് മിഷൻ പദ്ധതിയിൽ രൂക്ഷവിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം : ലൈഫ് മിഷൻ, സ്പ്രിംഗ്ലർ കരാറുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയെക്കുറിച്ച് ചോദിക്കുന്നവർക്കൊക്കെ പ്രത്യേക മാനസിക നിലയാണെന്നാണ് മുഖ്യമന്ത്രി ...

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

സംസ്ഥാനം കൊറോണ ബാധയെ നേരിടുമ്പോൾ ഒറ്റക്കെട്ടായി നിൽക്കാതെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "കൊറോണ പോലുള്ള മഹാമാരി വരുമ്പോൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ് ...

പെരിയ ഇരട്ടകൊലപാതകം : ‘പോലീസില്‍ വിശ്വാസമില്ല’ – രമേശ്‌ ചെന്നിത്തല

പെരിയ ഇരട്ടകൊലപാതകത്തിന്റെ ഉത്തരവാദിത്തം പീതാംബരനില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല . കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു . കേസില്‍ കോണ്‍ഗ്രെസ് നിയമപോരാട്ടം ...

മതിലിന് വേണ്ടി നിര്‍ബന്ധിത പണപ്പിരിവും ഭീഷണിയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതിലെന്ന വര്‍ഗ്ഗീയ മതിലിന് വേണ്ടി പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ ഉള്‍പ്പടെ കയ്യിട്ടു വാരുകയും തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍ തുടങ്ങിയ സാധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ...

“ശബരിമലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയന്‍ ” രമേശ്‌ ചെന്നിത്തല

ശബരിമലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . ക്ലിഫ്  ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ...

ശബരിമലയില്‍ ” യുവതികളെ തടയില്ല ” കെ സുധാകരനെ തള്ളി രമേശ്‌ ചെന്നിത്തല

ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി രമേശ്‌ ചെന്നിത്തല . ശബരിമലയിലെത്തുന്ന യുവതികളെ തടയുമെന്ന കെ സുധാകരന്റെ പ്രസ്താവനയാണ് രമേശ്‌ ചെന്നിത്തല തള്ളിയത് . വിഷയത്തില്‍ കെ ...

“ഇ.പി ജയരാജനില്ലാത്ത എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനുള്ളത്? മന്ത്രി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം ” ചെന്നിത്തല

വ്യക്തമായി സ്വജനപക്ഷപാതം തെളിഞ്ഞ സാഹചര്യത്തില്‍ മന്ത്രി . കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.ടി രമേശ്‌ . ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള ...

” കേരളത്തിലെ നവോത്ഥാനസമരങ്ങളില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ല ” ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച് രമേശ്‌ ചെന്നിത്തല . എല്‍ഡിഎഫ് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണിത് . വിധിയെ ചോദ്യം ചെയ്യുന്നത് തെറ്റല്ല . ...

ദുരന്തം ഉണ്ടാക്കിയിട്ട് സര്‍ക്കാര്‍ രക്ഷകന്റെ വേഷം അണിയുന്നു, സൈന്യത്തെ നേരത്തെ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു – ചെന്നിത്തല

തിരുവനന്തപുരം: സൈന്യത്തെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ വിജയമാണ്. ഡാം തുറന്നത് മൂലമുണ്ടായ ...

സംസ്ഥാനത്ത് ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും ,മന്ത്രിസഭയും ആണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നിനും കൊള്ളാത്ത മുഖ്യന്ത്രിയും ഒന്നിനും കൊള്ളാത്ത മന്ത്രിസഭയുമാണ് ഉള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ അതിദയനീയമായി. വികസനരംഗം പൂര്‍ണ ...

കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് ചെന്നിത്തല

ബിജെപിയിലേക്ക് ആളെ കൂട്ടുന്ന പരിപാടി സിപിഎം ഏറ്റെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്നും ചെന്നിത്തല. പറഞ്ഞു. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വന്‍വിജയം ...

മധുവിന്റെ കൊലപാതകം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.

മധുവിന്റെ കോലപാതകം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.കൊലപാതകികളെ വെള്ളപൂശുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നിയമസഭയിലാണ് ചെന്നിത്തല ആവശ്യമുന്നയിച്ചത്. സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നുവെന്നും ...

കോടതിയില്‍ കയറി പ്രതിയെ പിടിച്ച പോലിസിന് അഭിനന്ദനവുമായി മുഖ്യമന്ത്രി:ഇത് നാണക്കേടെന്ന് ചെന്നിത്തല

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കോടതിയില്‍ വച്ച് അറസ്റ്റ് ചെയ്ത പോലിസിന് അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി ...

മുഖ്യമന്ത്രി കാഴ്ചക്കാരനായി ഇരിക്കരുത്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊച്ചി: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസുകാര്‍ തടയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി ഇരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോഴിക്കോട് കോടതിയില്‍ മാദ്ധ്യമ ...

കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലീസിന്റെ നിഷ്‌ക്രിയത്വംമൂലമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് പോലീസിന്റെ നിഷ്‌ക്രിയത്വംമൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 52 ...

ജയരാജനാണ് കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകന്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം:കണ്ണൂരില്‍ പി ജയരാജന്‍ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത് പി ജയരാജനെന്നും ചെന്നിത്തല ആരോപിച്ചു. സ്ത്രീകള്‍ക്ക് വീട്ടില്‍ ഹെല്‍മറ്റ് വച്ച് ...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായിക്കെതിരെ വീണ്ടും രമേശ് ചെന്നിത്തല;’തമിഴ്‌നാട് വാദം മുഖ്യമന്ത്രി ശരിവയ്ക്കുന്നു’

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തമിഴ്‌നാടിന്റെ വാദം ശരിവയ്ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമിനു ബലക്ഷയമില്ലെന്ന തമിഴ്‌നാടിന്റെ വാദം മുഖ്യമന്ത്രി അംഗീകരിക്കുന്നു. ...

അണികള്‍ കൊഴിഞ്ഞു പോകുന്നത് മറച്ചുവെക്കാനാണ് സിപിഎം കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നത്: ചെന്നിത്തല

പാര്‍ട്ടി അണികള്‍ കൊഴിഞ്ഞു പോകുന്നത് മറച്ചുവെക്കാനാണ് പിണറായി കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് ചെന്നിത്തല.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലും ആഭ്യന്തരമന്ത്രി ചെന്നിത്തല വ്യക്തമാക്കി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist