പാലക്കാട്: മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ പ്രതിഷേധവുമായി എബിവിപി. അട്ടപ്പടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പാലക്കാട്.ഈ സാഹചര്യത്തിലാണ് എബിവിപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധവുമായി എത്തിയത്.
മധുവിന്റെ കൊലപാതകത്തോടനുബന്ധിച്ച് എബിവിപി പ്രവര്‍ത്തകര്‍ അവകാശ സംരക്ഷണ യാത്ര നടത്തിയിരുന്നു. ഇന്നലെയായിരുന്നു യാത്രയുടെ സമാപനം
Discussion about this post