Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

രജനിയുടെ ആത്മീയ രാഷ്ട്രീയത്തോട് എതിര്‍പ്പ് : ആത്മീയ രാഷ്ട്രീയമെങ്കില്‍ സഖ്യത്തില്‍ പലവട്ടം ആലോചിക്കേണ്ടി വരുമെന്ന് കമലഹാസന്‍

by Brave India Desk
May 19, 2018, 08:56 am IST
in India
Share on FacebookTweetWhatsAppTelegram


ചെന്നൈ: നേരത്തെ പ്രഖ്യാപിച്ച പോലുള്ള ആത്മീയ രാഷ്ട്രീയമാണ് രജനീകാന്ത് പിന്തുടരുന്നതെങ്കില്‍ അദ്ദേഹവുമായി സഖ്യമുണ്ടാക്കുന്നത് ആലോചിച്ചു മാത്രമായിരിക്കുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍.
നേരത്തെ രജനീകാന്ത് ആത്മീയരാഷ്ട്രീയമാണ് തന്റെ നയമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഹിന്ദുത്വ അജന്‍ഡയാണെന്ന വ്യാഖ്യാനമുണ്ടായതോടെ നന്മയുടെ രാഷ്ട്രീയമാണ് നയമെന്ന് വിശദീകരണവും രജനി നടത്തിയിരുന്നു.

ഒരു തമിഴ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ആത്മീയ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചത്.പാര്‍ട്ടിയുടെ നയം പ്രഖ്യാപിച്ചതിനുശേഷം മാത്രമേ രജനിയുമായി ഒന്നിച്ചുനീങ്ങാന്‍ സാധിക്കുമോയെന്ന് തീരുമാനിക്കാന്‍ സാധിക്കൂ. അതിനായി കാത്തിരിക്കുകയാണെന്നും ആത്മീയ രാഷ്ട്രീയമാണ് രജനിയുടെ വഴിയെങ്കില്‍ പലവട്ടം ആലോചിക്കുമെന്നും കമല്‍ പറഞ്ഞു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുന്നതിനുമുന്‍പ് കമല്‍ഹാസന്‍ പറഞ്ഞിരുന്നത്. അതേസമയം ഇരുവര്‍ക്കും രണ്ട് വഴിയാണെന്നായിരുന്നു കമലുമായുള്ള സഖ്യത്തെക്കുറിച്ച് രജനിയുടെ ആദ്യ പ്രതികരണം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും താല്‍കാലിക ഭാരവാഹികളെ നിയമിച്ച് പുതിയ പാര്‍ട്ടിക്കുവേണ്ടി അംഗത്വ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ആധ്യാത്മിക കാര്യങ്ങളില്‍ ഏറെ താത്പര്യം കാട്ടുന്ന രജനി പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ഹിമാലയത്തില്‍ തീര്‍ഥാടനം നടത്തിയിരുന്നു. നിരീശ്വരവാദിയായാണ് കമല്‍ അറിയപ്പെടുന്നത്.

Tags: kamalhassan
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies