തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് രണ്ടുജില്ലകളില്‍ യെല്ലോ ആലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹര്‍ത്താലില്‍ നിന്ന് പിന്മാറിയത്. പ്രസ്താവനയിലൂടെ ആണ് അവര്‍ ശിവസേന നേതൃത്വം ഇക്കാര്യം അറിയിച്ചത്
ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Discussion about this post