sivasena

വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്‌തെന്ന് വ്യാജ വാർത്ത; മാപ്പ് പറഞ്ഞ് ഇംഗ്ലീഷ് മാദ്ധ്യമം; പിന്നാലെ രാഹുലിനും ഉദ്ധവും മാപ്പ് പറയണമെന്ന് ശിവസേന

മുംബൈ: വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തതായുള്ള വാർത്ത നൽകിയതിൽ പ്രമുഖ ഇംഗ്ലീഷ് പത്രം വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ശിവസേന ഷിൻഡെ പക്ഷം രംഗത്ത്. സംഭവത്തിൽ പത്രത്തിന് ...

മഹാരാഷ്ട്രയിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്; എംഎൽഎ രാജു പർവെ ശിവസേന ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നു

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. എംഎൽഎ രാജു പർവെ രാജിവച്ച് ശിവസനേയിൽ ചേർന്നു. ഷിൻഡെ പക്ഷത്തിനൊപ്പമാണ് പർവെ സാന്നിദ്ധ്യം ഉറപ്പിച്ചത്. ...

ശിവസേന അംഗത്വം സ്വീകരിച്ച് മിലിന്ദ് ദിയോറ; സ്വാഗതം ചെയ്ത് ഏക്‌നാഥ് ഷിൻഡെ

മുംബൈ: ശിവസേനയിൽ അംഗത്വം സ്വീകരിച്ച് കോൺഗ്രസ് വിട്ട മിലിന്ദ് ദിയോറ. വർഷയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം ശിവസേന അംഗത്വം ...

വീര സവർക്കർ ഞങ്ങളുടെ ദൈവമാണ്; അനാദരവ് വച്ചുപൊറുപ്പിക്കില്ല; ഇനിയും അപമാനിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതികരണമുണ്ടാകും; രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

മലേഗാവോൺ: വീര സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ശക്തമായ മുന്നറിയിപ്പുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. സവർക്കറെ അപമാനിക്കുന്നത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാക്കുമെന്നും ...

ഉദ്ധവ് താക്കറെയ്ക്ക് കനത്ത തരിച്ചടി: ശിവസേന എന്ന പേരും പാർട്ടി ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിന്:

മുംബൈ: ശിവസേനയുടെ ഔദ്യോഗിക നേതാവ് ഇനി ഏകനാഥ് ഷിൻഡെ. ശിവസേന എന്ന പേരും അമ്പുവില്ലും ചിഹ്നവും ഏകനാഥ് ഷിൻഡെ പക്ഷത്തിനായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ശിവസേനയുടെ നിലവിലുള്ള ...

ശിവസേനയ്ക്കെതിരെ പാർലമെൻറിൽ സംസാരിച്ചാൽ കൊല്ലുമെന്നാണ് ഭീഷണി:സഞ്ജയ് റാവത്തിനെതിരെ പരാതിയുമായി നവനീത് റാണ

ഡൽഹി: മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ലോക്‌സഭാ എംപി നവനീത് റാണയ്ക്ക്  വധഭീഷണി. ഡൽഹി നോർത്ത് അവന്യൂവിലെ തന്റെ ഫ്ലാറ്റിലേക്കാണ്   ഭീഷണികത്ത് എത്തിയത്.   ഇതുമായി ബന്ധപ്പെട്ട് റാണ പൊലീസിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist