തുടര്‍ച്ചയായി ആറാം ദിവസവും രാജ്യത്തെ ഇന്ധന വില കുറഞ്ഞു. പെട്രോളിന് പത്ത് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 83.20 രൂപയാണ്. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 78.60 രൂപയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 84.68 രൂപയാണ് ലിറ്ററിന്. ഡീസലിന് 80.12 രൂപയും. കോഴിക്കോട് പെട്രോളിന് 83.57 രൂപയും ഡീസലിന് 78.97 രൂപയുമാണ്.
രാജ്യതലസ്ഥാനമായി ഡല്‍ഹിയില്‍ പെട്രോളിന് 81.34 രൂപയാണ്. ഡീസലിന് 74.85 രൂപയും.
Discussion about this post