ശബരിമലയിലെ മൂന്നാം ഘട്ട പൊലീസ് വിന്യാസത്തില്‍ സന്നിധാനത്തെയും,പമ്പയിലെയും,സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല ഐ ജി എസ് ശ്രീജിത്തിന്.നിലയ്ക്കല്‍,വടശ്ശേരിക്കര,എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഡിഐജി എസ് സുരേന്ദ്രനാണ്.
ആകെ 40 26 പൊലീസുകാരാണ് മൂന്നാം ഘട്ടത്തില്‍ സുരക്ഷയൊരുക്കുന്നത്. ഇവരെല്ലാം വ്യാഴാഴ്ച്ച ചുമതലയേല്‍ക്കും. ഇവരില്‍ 230 പേര് വനിതാ പൊലീസുകാരാണ്.29 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ 4,383 പൊലീസുകാരെയും നിയോഗിക്കും.ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്.
Discussion about this post