‘ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ‘; ടിപി കേസിൽ സിപിഎമ്മിലെ ഉന്നതരെ രക്ഷിച്ചതിന് രാമൻപിള്ള വക്കീലിനുള്ള പിണറായി സർക്കാരിന്റെ പ്രത്യുപകാരമെന്ന് കെ കെ രമ
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ് അന്വേഷണ സംഘത്തലവന്‍ സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതെന്ന് കെ കെ രമ എം എൽ എ. ശ്രീജിത്തിനെ മാറ്റിയതിന്റെ പിന്നില്‍ ...