ഇടുക്കി: ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വികാരിയെ മാറ്റിയതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. ചേറ്റുകുഴി പള്ളിവികാരി ആയിരുന്ന ഫാദര്‍ കുരിയാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികളുടെ പ്രതിഷേധം
ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതാണ് പള്ളി വികാരിയെ മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നു.
പുതിയ വികാരി എന്‍.പി. ഏലിയാസ് പള്ളി അകത്തു നിന്ന് പൂട്ടിയിട്ട് കുര്‍ബാന നടത്തുകയാണ്.
Discussion about this post