‘തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ താത്പര്യമുളള വൈദികര്‍ സഭാ സ്ഥാനങ്ങള്‍ ഒഴിയണം; ആവശ്യമെങ്കില്‍ വിലക്കി ഉത്തരവിറക്കും’; ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വൈദീകൻ താൽപര്യമറിയിച്ചതിൽ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: വൈദികര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭ. മത്സരിക്കാന്‍ താത്പര്യമുളളവര്‍ക്ക് സഭാ സ്ഥാനങ്ങള്‍ ഒഴിഞ്ഞ് മത്സരിക്കാമെന്ന് സഭാ വൈദിക ട്രസ്റ്റി ഫാദര്‍ എം ഒ ജോണ്‍. ...