ഇന്നലെ രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പാകിസ്ഥാൻ വ്യോമസേന എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒരു ട്വീറ്റ് വന്നത്. “സുഖമായി ഉറങ്ങിക്കോളൂ എന്തെന്നാൽ പാകിസ്ഥാൻ വ്യോമസേന ഉണർന്നിരിക്കുന്നു” എന്നതായിരുന്നു ട്വീറ്റ് . എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ വ്യോമസേന ബലാകോട്ടിൽ ആക്രമണം നടത്തിയതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പാകിസ്ഥാനെതിരെ ട്രോൾ മഴയാണ്.
എല്ലാവരോടും സുഖമായി ഉറങ്ങിക്കോളാൻ പറഞ്ഞിട്ട് വെളുപ്പിനെ ഒരു കട്ടൻ ചായ കുടിക്കാൻ പോയതാ. തിരിച്ചു വന്നപ്പോഴേക്ക് പിള്ളേർ പണി പറ്റിച്ചിട്ട് പോയി എന്നാണ് ഒരു ട്രോളിലെ പരിഹാസം. സത്യായിട്ടും ഞാനറിഞ്ഞില്ല തമ്പ്രാ എന്ന് പാക് റഡാറുകൾ പറയുന്നതും ട്രോളുകളിലുണ്ട്
PAF aircraft… awake… alert…! pic.twitter.com/CATqfYqSBi
— Jolly Good Fellow (@musk_bhakt) February 26, 2019
പാക്കിസ്ഥാന് സൈന്യത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് നിലവില്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നു.
https://twitter.com/_ugra_/status/1100249107929559040
Discussion about this post