പാകിസ്താൻ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനം തകർന്നുവീണു ; അപകടം പഞ്ചാബ് പ്രവിശ്യയിൽ
ന്യൂഡൽഹി : പാകിസ്താൻ വ്യോമസേനയുടെ വിമാനമായ മിറാഷ് വി റോസ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ തകർന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം. പഞ്ചാബ് പ്രവിശ്യയിലെ വെഹരി ജില്ലയിലാണ് ...