ദാസപ്പോ… ഞാൻ വീണ്ടും എയറിലായി… ; വീലുളള ട്രോളി ബാഗ് തലയിലേറ്റി; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് രാഹുൽ
ന്യൂഡൽഹി; റെയിൽവേ സ്‌റ്റേഷനിലെ ചുമട്ടു തൊഴിലാളികളുടെ പ്രശ്‌നം പഠിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ പ്രഹസനത്തെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ. ഡൽഹിയിലെ അനന്ത് വിഹാർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ...