Tuesday, October 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

കേരളത്തിലെ നഗരങ്ങളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗവും,ടവറുകളും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനം

by Brave India Desk
Jan 7, 2015, 05:35 pm IST
in Technology
Share on FacebookTweetWhatsAppTelegram

മൊബൈല്‍ ഫോണുകളുടെ ഉപയോഗവും, മൊബൈല്‍ ടവറുകളും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പഠനം .കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ധനസഹായത്തോടെ കൊച്ചി സ്വദേശി ശാസ്ത്ര പ്രസ്ഥാനമാണ് ഈ പഠനം നടത്തിയത്.

കൊച്ചി, തിരുവനന്തപുരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. വി.പി.എന്‍ നമ്പൂതിരി, ബിന്ദു ജി, വിജേഷ് കെ.ആര്‍, ഹൃദ്യ ബി കുറുപ്പ് എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തിയത്. 90% കൊച്ചി പ്രദേശത്തും റേഡിയേഷന്‍ കൂടിയ അളവിലും ചില സ്ഥലങ്ങളില്‍ അത് അപകടകരമാം വിധം ഉയര്‍ന്നതുമാണെന്നാണ് സംഘം കണ്ടെത്തി

Stories you may like

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നുണ്ടോ?; വലിയ സുരക്ഷാ ഭീഷണിയെന്ന് മുന്നറിയിപ്പ്; വേഗം ഇക്കാര്യം ചെയ്യൂ

യൂട്യൂബിൽ വ്യൂവേഴ്‌സ് മില്യണുകൾ; വ്യൂസ് വർദ്ധിപ്പിക്കാൻ ബോട്ടുകൾ

. അലൂമിനിയം പോലെയുള്ള ലോഹങ്ങള്‍ മൊബൈല്‍ ടവര്‍ റേഡിയേഷനുള്ള ഫലപ്രദമായ കവചമായി ഉപയോഗിക്കാമെന്നും ഇവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റേഡിയേഷന്‍ കുറയ്ക്കുന്നതിനായി ചില നിര്‍ദേശങ്ങളും സംഘം പറയുന്നുണ്ട്. 1. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം പുതിയ ടവറുകള്‍ക്ക് അനുമതി നല്‍കുക. അതോടൊപ്പം അവയെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനവും കൊണ്ടുവരണം. 2. മരങ്ങള്‍ക്കും ചെടികള്‍ക്കും ഒരു പരിധി വരെ റേഡിയേഷന്‍ തടയാന്‍ കഴിയുമെന്നതിനാല്‍ കൂടുതല്‍ ചെടികളും മരങ്ങള്‍ ഉള്ള സ്ഥലത്ത് ടവറുകള്‍ സ്ഥാപിക്കാം 3.മൊബൈല്‍ ഫോണിന്റെ എസ്.എ.ആര്‍ 1.6 ആയി പരിമിതപ്പെടുത്തണം. 4. സ്‌കൂളുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവയുടെ 400 മീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാതിരിക്കുക. 5. മൊബൈല്‍ ടവറുകളുടെ സ്ഥാപനവും പരിപാലനവുമായി ബന്ധപെട്ട മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുകയും അത് വ്യക്തമായി പാലിക്കുകയും വേണം. 6. മൊബൈല്‍ ടവര്‍ റേഡിയേഷനുള്ള ഫലപ്രദമായ കവചമായി ഉപയോഗിക്കാവുന്ന ലോഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മറ്റു കവച സാധ്യതകളെക്കുറിച്ച് പഠനം നടത്തുകയും വേണം. 7. ഈ പഠനത്തിന്റെ കണ്ടെത്തലായ ഒരു പ്രോട്ടോ ടൈപ്പ് ആന്റിന പരീക്ഷിക്കാവുന്നതും നിലവിലുള്ള ടവറുകളുടെ പവര്‍ നിശ്ചിത പരിധിക്കുള്ളില്‍ തന്നെയാകാന്‍ ശ്രദ്ധിക്കുകയും വേണം.

Tags: mobile tower
ShareTweetSendShare

Discussion about this post

Latest stories from this section

റോക്കറ്റുകൾ കുതിക്കുക ഇനി ചാണകത്തിൽ നിന്ന്; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

റോക്കറ്റുകൾ കുതിക്കുക ഇനി ചാണകത്തിൽ നിന്ന്; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ജിമെയിൽ അതും നിർത്തലാക്കുന്നു; ഇങ്ങനെയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ജിമെയിൽ അതും നിർത്തലാക്കുന്നു; ഇങ്ങനെയാണ് ഉപയോഗിക്കുന്നതെങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

കാത്തിരുന്ന ദിവസമെത്തി; മേഡ് ഇൻ ഇന്ത്യ ഐഫോൺ 15ന്റെ വില്‍പ്പന തുടങ്ങി; മുംബൈയിലും ഡല്‍ഹിയിലും പുലര്‍ച്ചെ മുതല്‍ വരി നിന്ന് ആരാധകര്‍

കാത്തിരുന്ന ദിവസമെത്തി; മേഡ് ഇൻ ഇന്ത്യ ഐഫോൺ 15ന്റെ വില്‍പ്പന തുടങ്ങി; മുംബൈയിലും ഡല്‍ഹിയിലും പുലര്‍ച്ചെ മുതല്‍ വരി നിന്ന് ആരാധകര്‍

Next Post

വിസ്മയക്കാഴ്ചയുടെ ജലഭംഗി

Latest News

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഒരാളോ രണ്ടാളോ അതോ  മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

ഒരാളോ രണ്ടാളോ അതോ മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

“ഈശ്വരന്റെ അനുഗ്രഹം, ദേവി തന്നെ തിരഞ്ഞെടുത്തു”; തൃശ്ശൂരില്‍ നാരി പൂജയില്‍ പങ്കെടുത്ത് നടി ഖുശ്ബു; കാണാം ചിത്രങ്ങള്‍

“ഈശ്വരന്റെ അനുഗ്രഹം, ദേവി തന്നെ തിരഞ്ഞെടുത്തു”; തൃശ്ശൂരില്‍ നാരി പൂജയില്‍ പങ്കെടുത്ത് നടി ഖുശ്ബു; കാണാം ചിത്രങ്ങള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies