Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ആ രണ്ട് കാര്യങ്ങള്‍ പ്രതീക്ഷിക്കേണ്ട; ഐഫോണ്‍ എസ്ഇ 4 ഇന്ത്യയിലേക്ക്, സവിശേഷതകള്‍

by Brave India Desk
Feb 18, 2025, 12:49 pm IST
in Technology
Share on FacebookTweetWhatsAppTelegram

 

കാലിഫോര്‍ണിയ: ഈ വര്‍ഷത്തെ ആദ്യ ഉല്‍പ്പന്ന ലോഞ്ച് ഫെബ്രുവരി 19ന് നടത്തുമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിരുന്നു. അത് ഐഫോണ്‍ എസ്ഇ 4 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ആപ്പിള്‍ ബജറ്റ്-ഫ്രണ്ട്ലി ഐഫോണ്‍ പുറത്തിറക്കുന്നത്. വില, സ്‌പെസിഫിക്കേഷനുകള്‍ തുടങ്ങി ഐഫോണ്‍ എസ്ഇ 4നെ്ക്കുറിച്ച് അറിയാം.

Stories you may like

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

ഐഫോണ്‍ 14-ന്റെ അതേ ഡിസൈനും ഡിസ്പ്ലേയും ഐഫോണ്‍ എസ്ഇ 4ലും ആവര്‍ത്തിക്കും എന്നാണ്് റിപ്പോര്‍ട്ടുകള്‍. അതായത് 60Hz റിഫ്രഷ് റേറ്റ് ഉള്ള 6.1 ഇഞ്ച് ഒഎല്‍ഇഡി പാനല്‍ എസ് 4ല്‍ ഉണ്ടാകാം അതുപോലെ തന്നെ ഐഫോണ്‍ എസ്ഇ 4ന്റെ മുന്‍വശത്ത് ആപ്പിള്‍ ഒരു നോച്ച് ഡിസൈന്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ ഐഫോണുകളിലേക്ക് ഡൈനാമിക് ഐലന്‍ഡ് കൊണ്ടുവരുന്നതിന് മുമ്പ് കമ്പനി ഉപയോഗിച്ചിരുന്ന ഡിസൈനാണിത്. ഹോം ബട്ടണിന്റെ അവസാനവും ഫേസ് ഐഡിയുടെ തുടക്കവും ഇതിലുണ്ടാകുമെന്നാണ് വിവരം.

പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ആപ്പിളിന്റെ സമീപകാല ഡിസൈന്‍ ഫിലോസഫിക്ക് അനുസൃതമായി, വൃത്താകൃതിയിലുള്ള അരികുകളുള്ള ഒരു ബോക്‌സി ഫ്രെയിം ആയിരിക്കും ഐഫോണ്‍ എസ്ഇ 4ന് ഉണ്ടായിരിക്കുക എന്നാണ്. എസ്ഇ 4 മോഡല്‍ 48 മെഗാപിക്‌സലിന്റെ സിംഗിള്‍-ലെന്‍സ് ക്യാമറ സജ്ജീകരണമായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചന.

എന്നാല്‍ ഐഫോണ്‍ എസ്ഇ 4ല്‍ ഐഫോണ്‍ 16 മോഡല്‍ ക്യാമറ കണ്‍ട്രോള്‍ യൂണിറ്റോ ആക്ഷന്‍ ബട്ടണോ പ്രതീക്ഷിക്കരുതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റവും പുതിയ ചോര്‍ന്ന ചിത്രങ്ങള്‍ ഒരു മള്‍ട്ടി-ഫംഗ്ഷന്‍ ബട്ടണിന്റെ ലക്ഷണമൊന്നും കാണിക്കുന്നില്ല. ഐഫോണ്‍ 16 ശ്രേണിയിലെ അതേ എ18 പ്രൊസസറാണ് എസ്ഇ 4നും കരുത്ത് പകരുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഐഫോണ്‍ എസ്ഇ 4ന്റെ അടിസ്ഥാന വേരിയന്റിന് 499 ഡോളര്‍ വില പ്രതീക്ഷിക്കുന്നു. അതായത് ഇന്ത്യയില്‍ ഏകദേശം 50,000 രൂപ വിലവരും. ഐഫോണ്‍ എസ്ഇ 4ന്റെ പ്രീ-ഓര്‍ഡറുകള്‍ ഫെബ്രുവരി 21 മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 28 മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തും എന്നാണ് റിപ്പോര്‍ട്ട്.

 

 

 

Tags: appleIphoneindiaSE4
Share1TweetSendShare

Latest stories from this section

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

Discussion about this post

Latest News

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies