മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 4 ലേക്ക് മാറ്റി.ഹര്‍ജി പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന് അനുമതി തേടി.എന്നാല്‍ ഈ കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടു.ഗസ്റ്റില്‍ പ്രസിദ്ധീകരിച്ച് ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നു പരിശോദിക്കുന്നതാണ് നടപടിയെന്ന് കെ.സുരേന്ദ്രനോട് കോടതി വ്യക്തമാക്കി.
Discussion about this post