‘അട്ടിമറിക്കു കാത്തിരിക്കുകയാണ് അയ്യന്റെ നാട് ‘, കെ.സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് പത്രിക സമര്‍പ്പണത്തിന് സുരേന്ദ്രന്‍ തയ്യാറെടുത്തത്. കെ.സുരേന്ദ്രന് പത്രികയ്‌ക്കൊപ്പം കെട്ടിവെയ്‌ക്കേണ്ട തുക നല്‍കിയത് ...