Saturday, March 6, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Technology

ടിക്ടോക് നിരോധനം നീക്കി ; നടപടി മദ്രാസ് ഹൈക്കോടതിയുടേത്

by Brave India Desk
Apr 24, 2019, 08:16 pm IST
in Technology
Share on FacebookTweetWhatsAppTelegram

ടിക്ക്ടോക് ആപ്പിനെതിരെയുള്ള നിരോധനം ഉപാധികളോടെ നീക്കി. മദ്രാസ് ഹൈക്കോടതിയുടെതാണ് വിധി. സുപ്രീംക്കോടതി ഹര്‍ജിയില്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്ന് ടിക്ക്ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരുന്നു . എന്നാല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു.

Tags: Tik Tok
Share19TweetSendShare

Discussion about this post


Related News

ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി റിപ്പോട്ടുകള്: ഉപഗ്രഹസിഗ്നലുകള്, മൊബൈൽ,സാറ്റലൈറ്റ് ടിവി,ട്രാൻസ്ഫോർമറുകൾ എന്നിവയുടെ പ്രവര്ത്തനം തടസ്സപ്പെടും

‘ഇന്ത്യയില്‍ പബ്​ജി പൂർണമായും നിരോധനത്തിലേക്കോ?’; സൂചന നൽകി കേന്ദ്രമ​ന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍

നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയുമായി കുതിച്ചുയരും; ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി -സി51 വിക്ഷേപണം ഇന്ന്

മേക്ക് ഇന്‍ ഇന്ത്യ; ഇന്ത്യന്‍ സേനകള്‍ക്ക് 13,700 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

Next Post

തമിഴ്നാട് തീരത്ത് ഫാനി ചുഴലിക്കാറ്റിന് സാദ്ധ്യത ; ജാഗ്രതാ നിർദേശം

Latest News

വിജയ യാത്ര; അമിത് ഷാ കേരളത്തിലേക്ക്

‘പിണറായി വിജയൻ ഭീരു‘; നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതി നിഷാദ് അറസ്റ്റിൽ

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News