Tik Tok

ടിക് ടോക്കിനെതിരായ നിയമം; യുഎസിലെ ആസ്തികൾ വിറ്റഴിക്കുന്നതിന് മൂന്ന് മാസം സമയം തരണമെന്ന് സെനറ്റർമാർ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് യുഎസിലെ ആസ്തികൾ വിറ്റഴിക്കാനായി 90 ദിവസത്തെ സമയം അനുവദിക്കണമെന്ന ആവശ്യവുമായി സെനറ്റർമാർ. ജനുവരി 19ന് മുമ്പ് ആസ്തികൾ വിറ്റഴിക്കണമെന്നായിരുന്നു നിലവിലെ ...

ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് ആപ്പ് നിരോധിക്കാൻ അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാൻ അമേരിക്കയും. ഇതുമായി ബന്ധപ്പെട്ട ബില്ല് കൊണ്ടുവരാൻ അമേരിക്കൻ സെനറ്റ് അനുമതി നൽകി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ...

ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സംശയം; ടിക്ക് ടോക്ക് നിരോധിച്ച് ന്യൂയോര്‍ക്ക്

വാഷിംഗ്ടണ്‍ : ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ടിക്ക് ടോക്ക് നിരോധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിലാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ മറ്റ് ...

അമിതമായി വെള്ളം കുടിച്ചു; ടിക് ടോക്ക് താരം ആശുപത്രിയിൽ

ടോറന്റോ : ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെളളം കുടിച്ച ടിക് ടോക്ക് താരം ആശുപത്രിയിൽ. 75 ഹാർഡ് എന്ന ചലഞ്ചിന്റെ ഭാഗമായാണ് മിഷേൽ ഫെയർബേൺ എന്ന ...

13 കാരന് സജഷൻ വരുന്നത് ആത്മഹത്യാ വീഡിയോകൾ; ടിക് ടോക് ഹാനികരം; ഇലോൺ മസ്‌ക്

വാഷിംഗ്ടൺ : ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെതിരെ ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് രംഗത്ത്. ചില പ്രായക്കാരിൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ ...

ഭാരതം ഇന്ന് ചിന്തിക്കുന്നത് ലോകം നാളെ ചിന്തിക്കുന്നു; ഉദാഹരണ സഹിതം വ്യക്തമാക്കി ഹർഷ് ഗോയങ്ക

ന്യൂഡൽഹി: ഭാരതം ഇന്ന് ചിന്തിക്കുന്നതാണ് ലോകം നാളെ ചിന്തിക്കുന്നതെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കി ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. 2047ഓടെ ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് പ്രതിരോധമന്ത്രി ...

ചൈന കണ്ണുരുട്ടി; ടിക് ടോക് നിരോധനം പിന്‍വലിച്ച്‌ പാകിസ്ഥാന്‍

ടിക് ടോകിന്റെ നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ നിയമവിരുദ്ധവും അധാര്‍മ്മികവും ആയ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിനായി ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ...

‘രാജ്യ സുരക്ഷയല്ല, സംസ്ക്കാരമാണ് ഞങ്ങളുടെ പ്രശ്നം, അശ്ലീല വീഡിയോ പ്രചരിപ്പിക്കാൻ അനുവാദമില്ല’: ടിക് ടോക് നിരോധിച്ച് പാകിസ്ഥാനും

ഡൽഹി: ചൈനയുടെ ഞെട്ടിച്ച് സുഹൃത്ത് രാജ്യം പാകിസ്ഥാൻ. ചൈനയുടെ ജനകീയ ആപ്പായ ടിക് ടോക് പാകിസ്ഥാനും നിരോധിച്ചു. 'അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് ...

നിർദേശങ്ങളുടെ ലംഘനം; 2020 പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്

ബെയ്ജിങ്: 2020 പകുതിയോടെ നിർദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. ബൈറ്റ്ഡാൻസിന്റെ സുതാര്യത റിപ്പോർട്ടിൽ ആണ് ഇക്കാര്യം ...

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്കിന് നിരോധനം, ആപ്ലിക്കേഷനെ വിലക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കുന്നു. ടിക് ടോക് ആപ്ലിക്കേഷനെ അമേരിക്കയില്‍ നിന്ന് വിലക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് ...

ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചതറിയാതെ കെഎസ്ഇബി; സോഷ്യൽ മീഡിയ ഹെൽപ് ഡെസ്കിലിരിക്കാൻ യോ​ഗ്യതയായി ആവശ്യപ്പെട്ടത് ടിക് ടോക്കിലെ പ്രാവീണ്യം

കേന്ദ്രീകൃത സോഷ്യൽ മീഡിയ ഹെൽപ് ഡെസ്ക് തുടങ്ങുന്നതിന്റെ ഭാഗമായി ഇറക്കിയ സർക്കുലറിൽ ടിക് ടോക്കിലെ പ്രാവീണ്യവും യോഗ്യതയായി നിശ്ചയിച്ച് കെഎസ്ഇബി. രാജ്യത്ത് ടിക് ടോക് അടക്കമുള്ള ചൈനീസ് ...

‘ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നു’; ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പുതിയ തന്ത്രവുമായി ടിക് ടോക്

ലണ്ടന്‍: ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് ആസ്ഥാനം മാറ്റാനൊരുങ്ങുന്നു. ചൈനീസ് ഉടമസ്ഥത മാറ്റാന്‍ വേണ്ടിയാണ് ഈ മാറ്റം. ഇന്ത്യയ്ക്കു പിന്നാലെ യു.എസും ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ: ടിക് ടോക്കിന് പകരം അവതരിപ്പിച്ച മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മുന്നേറുന്നു, ടിക് ടോക്ക് വളരെയധികം പിന്നിലെന്നും റിപ്പോർട്ട്

ഡല്‍ഹി: രാജ്യത്ത് ബോയ്കോട്ട് ചൈന ക്യാപെയിൻ ശക്തമാകുന്നു. ടിക് ടോക്കിന് പകരമായി അവതരിപ്പിച്ച മിട്രോണ്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മുന്നേറുകയാണ്. ടിക് ടോക്ക് വളരെയധികം പിന്നിലെന്ന് ...

ചൈനാ വിരുദ്ധ വികാരം തിരിച്ചടിയായി; ടിക് ടോക്കിന്റെ സ്ഥാനം കൈയ്യടക്കാൻ ഇന്ത്യന്‍ നിര്‍മിത ആപ്പ് സീ5 എത്തുന്നു

ടിക് ടോക്കിന് സമാനമായ ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ സ്ട്രീമിങ് സേവനമായ സീ5 (Zee5). നിലവില്‍ ബീറ്റാ പതിപ്പിലുള്ള ഈ സേവനം ...

‘മറ്റൊരു ചൈനീസ് വൈറസ് കൂടി നമ്മുടെ ജീവിതത്തില്‍ നിന്നും പോകുന്നു, നിരോധിക്കേണ്ട ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ ആദ്യം ടിക് ടോക് തന്നെ’: ടിക് ടോക് റേറ്റിംഗ് കുറയുന്നതില്‍ സന്തോഷം പങ്കുവെച്ച് മുകേഷ് ഖന്ന

ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ ടിക് ടോക്കിന്റെ റേറ്റിംഗ് കുറയുന്നതില്‍ സന്തോഷം പങ്കു വെച്ച് നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രം​ഗത്ത്. നിങ്ങളുടെ ജീവിതത്തില്‍ നിന്നും ടിക് ടോക്കിനെ അകറ്റാനുള്ള ...

ചൈന ആസ്ഥാനമായിട്ടുള്ള ടിക് ടോക്കില്‍ പതിയിരിക്കുന്നത് ചതിക്കുഴികള്‍ മാത്രം: മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍

ന്യൂയോര്‍ക്ക്: ചൈന ആസ്ഥാനമായ ടിക് ടോക്കില്‍ പതിയിരിക്കുന്നത് ചതിക്കുഴികള്‍ മാത്രമെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ടെക്ക് ഭീമന്‍മാരായ അമേരിക്ക പോലും ടിക് ടോക്കിനെ ഭയക്കുന്നവെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോകിന് ...

ടിക് ടോക് പ്രണയം; മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റിൽ

ടിക് ടോക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ യുവതി ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടപ്പാറ വേറ്റിനാട് സ്വദേശിനിയായ യുവതിയും ...

‘ദുരന്തമുഖത്തും ടിക് ടോക്കിനും സെല്‍ഫിയ്ക്കുമായി മത്സരം’ ആംബുലന്‍സില്‍ മൃതദേഹം കയറ്റുന്നതിന് പോലും ഇക്കൂട്ടര്‍ തടസ്സമുണ്ടാക്കി’-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

എ.എന്‍ അഭിലാഷ്, മാധ്യമപ്രവര്‍ത്തകന്‍ In Facebook .ഒന്ന് സെല്‍ഫി എടുക്കണം.. ടിക് ടോക് ചെയ്യണം.....! ഇന്ന് അതിരാവിലെ മുതല്‍ കോഴിക്കോട് വിലങ്ങാട് മലയില്‍ ഉരുള്‍ പൊട്ടിയ ഭാഗത്തായിരുന്നു..... ...

ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ദേശവിരുദ്ധരുടെ കൈകളിലെത്തുന്നു; ‘ടിക്- ടോക്’, ‘ഹെലോ’ മൊബൈൽ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നോട്ടീസയച്ചു, നിരോധനത്തിന് സാദ്ധ്യത

ഡൽഹി: ദേശവിരുദ്ധ സന്ദേശങ്ങളുടെ പ്രചാരണത്തിന് കാരണമാകുന്നെന്ന പരാതിയിൽ മൊബൈൽ ആപ്ലിക്കേഷനുകളായ ടിക് ടോകിനും ഹെലോയ്ക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. നോട്ടീസിന് വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ഇവയ്ക്ക് ...

ടിക്ടോക് നിരോധനം നീക്കി ; നടപടി മദ്രാസ് ഹൈക്കോടതിയുടേത്

ടിക്ക്ടോക് ആപ്പിനെതിരെയുള്ള നിരോധനം ഉപാധികളോടെ നീക്കി. മദ്രാസ് ഹൈക്കോടതിയുടെതാണ് വിധി. സുപ്രീംക്കോടതി ഹര്‍ജിയില്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ഹൈക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്ന് ടിക്ക്ടോക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist