250 ലേറെ പേരുടെ ദാരുണ മരണത്തിനിടയാക്കിയ ശ്രീലങ്കൻ ആക്രമണത്തിൽ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് ആലപ്പുഴയിലെ എൻ ഡി എ സ്ഥാനാർത്ഥി ഡോ.കെ എസ് രാധാകൃഷ്ണൻ . ശമനമില്ലാത്ത ഇസ്ലാം തീവ്രവാദത്തിനു അവസാനമുണ്ടാകേണ്ടത് ജനങ്ങളാണ് .അതിനായി ഇടത്-വലത് വ്യാത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .
ഇത്തരം ആക്രമണങ്ങളെ അപലപിക്കാൻ എഴുത്തുകാരും,കലാസാംസ്ക്കാരിക പ്രവർത്തകരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം …
Discussion about this post